കരിയാട് നമ്പ്യാർസ് യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്.മുക്കാളിക്കരയിലായിരുന്നു ആരംഭം. മത സൗഹാർദ്ദവു സാമുദായികഐക്യവുംനിലനിർത്തുവാനും പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകിയ സ്ഥാപനം. ഈ വിദ്യാലയം ഇപ്പോൾ നവതിയാഘോഷിക്കുകയാണ്. കേരളത്തിന്റെ ചരിത്ര വിദ്യാഭ്യാസ ഭരണ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ധീക്ഷണശാലികളായ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതനുമായ ശ്രീ കെ കെ എൻ കുറുപ്പ്, കോട്ടയം മഹാത്മാ സർവ്വകലാശാല വൈസ് ചാൻസിലറും പ്രമുഖ പ്രഭാഷകനുമായ ഡോ: രാജൻ ഗുരിക്കൾ ,പ്രമുഖ ഗാന്ധിയൻ ശ്രീ കെ എ പട്ട്യേരി, കാസർഗോഡ് ജില്ല കലക്ടർ ഇ ദേവദാസ് ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന ഡോക്ടർമാർ, എഞ്ചിനിയർമാർ .ഭരണാധികാരികൾ, ജന പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, അറിയപ്പെടുന്ന കർഷകർ, വ്യവസായ പ്രമുഖർ എന്നിങ്ങനെ അനേകം പ്രമുഖരെ സമൂഹത്തിന് സംഭാവന ചെയ്ത സ്ഥാപനമാണ് KNUP.
| കരിയാട് നമ്പ്യാർസ് യു പി എസ് | |
|---|---|
![]() | |
| വിലാസം | |
കരിയാട് കരിയാട് സൗത്ത് പി.ഒ, , കണ്ണൂർ 673316 | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 04902395207 |
| ഇമെയിൽ | knup.mail@gmail.com |
| വെബ്‍സൈറ്റ് | Www.knupkariyad.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14459 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ ബേബി വിനോദിനി |
| അവസാനം തിരുത്തിയത് | |
| 27-12-2021 | MT 1259 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് KNUP .ഇവിടെ ആകെ 22 ക്ലാസ്സ് മുറികൾ ഉണ്ട്. അതിൽ 13 ക്ലാസ്സ് മുറികൾ വൈദ്യുതി തവൽക്കരണം നടത്തിയതാണ്.യോഗങ്ങളും പരിപാടികളും നടത്താൻ വിശാലമായ ഹാളും സ്റ്റേജു ഇവിടെ ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു തുറന്ന വേദി ഈ മാർച്ചിൽ പണി പൂർത്തിയാവും.കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ,ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന്റെ
പ്രധാന ആകർഷകങ്ങൾ ആണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,വിശാലമായ പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
നവതിയാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും 70 വയസ്സ് കഴിഞ്ഞ സ്ഥർച്ച വിദ്യാർത്ഥികളെ ആദരിച്ചു - ആദരവ് 2016 - കരിയാട് മേഖലാതല കായിക മേള - നന്മ യൂണിറ്റ് , സാന്ത്വന പ്രവർത്തനങ്ങൾ - വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം - സ്കൗട്ട് & ഗൈഡ് - കാർഷിക ക്ലബ്ബ് - ചാഞ്ഞാതിക്കൂട്ടം -നാടകക്കളരി - കരാട്ട, യോഗ, ഡാൻസ്
മാനേജ്‌മെന്റ്
കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ
നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം.1988 ൽ കോടതി ഉത്തരവ് പ്രകാരം KNUP ഒരു സ്വതന്ത്ര യു പി സ്കൂളായി , പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മദുസൂധനൻ നമ്പ്യാർ എന്നിവർ മാനേജർ മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ എൻ സി ടി രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.687733, 75.578248 | width=800px | zoom=16 }}
