ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ)


{{PVHSSchoolFrame/Header}

ചരിത്രം

കൊച്ചി നഗര ഹൃദയത്തിൽ നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ് ഇത്. സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നില്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഒരു പ്രൈമറി സ്കൂളായിട്ടാണ് ഇതിന്റെ തുടക്കo. കടമക്കുടിയിലെ ജനങ്ങളുടെ ചിരകാലാഭിലാഷ പൂർത്തീകരണമാണ് ഈ സ്കൂൾ.1900 കളുടെ തുടക്കത്തിലാണ് സർക്കാർ വക ഒരു പ്രൈമറി സ്കൂൾ വലിയ കടമക്കുടിയിൽ ആരംഭിക്കുന്നത്.

ഹിരോഷിമ ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ