എ.ബി.എച്ച്.എസ്. ഓമല്ലൂർ
}}
| എ.ബി.എച്ച്.എസ്. ഓമല്ലൂർ | |
|---|---|
| വിലാസം | |
ഓമല്ലൂർ 689647 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 09 - 10 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 04682350058 |
| ഇമെയിൽ | aryabharathihs@rediffmail.com |
| വെബ്‍സൈറ്റ് | http://aryabharathihs.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38106 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ .ലിജു ജോർജ് |
| അവസാനം തിരുത്തിയത് | |
| 30-01-2021 | 38106 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആര്യഭാരതി ഹൈ സ്കൂൾ
പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
1936 ഒരു സംസ്കൃത സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ൽ എം. എസ്സ്. സി. മാനേജ്മെൻറ് വാങ്ങി. ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയൻസ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കംന്പൂട്ടർ ലാബിൻ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മുൻ സാരഥികൾ
![]()
ഫാ.മാത്യ -1963-1970
ശ്രീ .മാധവൻ പിള്ള -1970-1979
ശ്രീ .അബ്രഹം.പി.ഇ -1979-1985
ശ്രീ .ജോർജ്. എ. -1985-1995
ശ്രീ . ജോൺ .എസ് -1995-2004
ശ്രീമതി .ആലീസ് അബ്രഹം. -2004-2006
ഫാ.രാജൻ നെടിയകാലയിൽ . 2006-2009
ശ്രീമതി.പൊന്നമ്മ. പി.വി.-2009-2010
ശ്രീ .കോശി കൊച്ചു കോശി -2010-2018
ശ്രീ .കെ പി ജേക്കബ് -2018 -2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
![]()
1. ബിഷപ്. എബ്രഹാം മാർ.മിലിത്തിയോസ് 2. ഓമല്ലൂർ ശങ്കരൻ 3. ക്യാപ്റ്റൻ രാജു.
വായനാമൂല
* 5 ദിനപ്പത്രങ്ങൾ പ്രതിദിനം വരുത്തുന്നു * അനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു * പത്ര വാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു
ക്ല-ബ്ബ് പ്രവർത്തനങ്ങൾ
ആഴ്ചയിൽ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങൾ എഴുതി പ്രദർശിപ്പിക്കുന്നു.നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു
കൃഷി
പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് യു.പി /എച് . സ് കുട്ടികൾ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയർ, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. HeadmasterSri. Liju George ൻറെ പ്രത്യേക പ്രോത്സാഹനവും കൃഷിക്ക് കിട്ടുന്നുണ്
മാനേജ്മെന്റ് & സ്റ്റാഫ്
ആര്യ ഭാരതി ഹൈ സ്കൂൾ മലങ്കര കത്തോലിക്ക മാനേജ്മെന്റിന്റെ പത്തനംതിട്ട ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് .റവ .ഫാ വര്ഗീസ് കാലായിൽ വടക്കേതിൽ MSC Schools,Pathanamthitta കറസ്പോണ്ടന്റായി പ്രവർത്തിക്കുന്നു
സംഭാവനകൾ
SITC-ANN MARY SHINU
< imgsrc="Image0090.jpg">
== സ്ക്കുൾ ദിനാഘോഷം ==photo2.jpg
വഴികാട്ടി
{{#multimaps:9.2485773,76.7377851| zoom=15}}
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
