ഗവ.വി.എച്ച്.എസ്.എസ് നെടുമൺ
ഗവ.വി.എച്ച്.എസ്.എസ് നെടുമൺ | |
---|---|
വിലാസം | |
നെടൂമൺ നെടൂമൺ പി.ഒ, നെടൂമൺ , 691556 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 04734241550 |
ഇമെയിൽ | nedumonvhss@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 38080 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജനീർലാൽ ജെ |
പ്രധാന അദ്ധ്യാപകൻ | ഡോ . ബി. സിന്ധു |
അവസാനം തിരുത്തിയത് | |
16-11-2020 | 38080 |
ചരിത്രം
അടൂർ നഗരത്തിൽ നിന്നും 9 കി.മീ അകലെ അടൂർ പുനലൂർ റൂട്ടിൽ പട്ടാഴിമുക്കിൽ നിന്നും രണ്ടര കി.മീ. തെക്കുഭാഗത്തായി ഏഴംകുുളം
പഞ്ചായത്തിൽ നെടുമൺ പ്രദേശത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൂളാണിത്. 1974 ൽ കല്ലേത്ത് ജംഷനിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കുള് നിർലോഭമതികളായ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെങ്ങമം ബാലകൃഷ്ണന്റേയും ശ്രമഭലമായി അനുവദിച്ചു കിട്ടിയതാകുന്നു.സ്ക്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ ഏകദേശം മൂന്ന് ഏക്കർ സ്ഥലം നൽകിയത് ശ്രീമാൻ മാർത്താണ്ഡവർമ്മ പണ്ടാല എന്ന വ്യക്തിയാണ്.ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെന്നല ജി. ബാലകൃഷ്ണപിളളയുടേയും ശ്രമഫലമായി നേടിയതാണ്.1999 ൽ സിൽവർ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ് നിര്‍മ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
1988 -ല്‍ ഗവണ്മെന്റ്ല് നിന്നും 15 ക്ലാസ്സ് മുറികളും ലബോറട്ടറി,ലൈബ്രറി,ഇതര സൗകര്യങ്ങളോടു കൂടിയ ഒരു മൂീന്നു നില കെട്ടിടം നിര്‍മ്മിച്ചു കിട്ടി. 1995 -ല്‍ ഈ സ്ക്കൂൂൂീീീൂൂൂീീൂ ൂ ളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്റ്റി അനുവദിച്ചു. ഇവിടെ സയന്‍സ് വിഭാഗത്തില്‍ എം.എല്‍.റ്റി യും കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്‍സ് എന്നീ കോഴ്സുകളും നിലവിലുണ്ട്. എച്ച്. എസ് വിഭാഗത്തിനും ,വി.എച്ച്.എസ്.സി വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റര്‍നെറ്റ്, ലാപ്ടോപ്പ്,എല്‍.സി.ഡി പ്രോജക്ടര്‍) ഓരോ കംപ്യുട്ടര്‍ ലാബുകളും,ലൈബ്രറികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ക്കുൂൂൂൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- 1) പ്രൊഡക്ഷൻ കം ട്രയിനിംഗ് സെന്റർ
- 2) എന്‍.എസ്.എസ്. യൂണിറ്റ്
- 3) കരിയർ ഗൈഡൻ സ് ആന്റ് കൗണ്‍സിലിംഗ് സെന്റർ
- 4) വിദ്യാരംഗം കലാസാഹിത്യവേദി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് കാലയളവ് 1) പി.കെ.രാജരാജവര്‍മ്മ 15-9-1979 മുതൽ 05-12-1976 2) റീ.കെ.ദാമോദരന്‍ 06-12-1976 മുതൽ 31-3-1979 3) എം.കെ.രാജമ്മ 01-04-1979 മുതൽ 02-05-1979 4) സി.കെ.തോമസ് 03-05-1979 മുതൽ 31-05-1980 5) എം.കെ.രാജമ്മ 01-06-1980 മുതൽ 01-07-1980 6) കെ.വി.നാണു. 02-07-1980 മുതൽ 31-03-1982 7) എം.കെ.രാജമ്മ 01-04-1982 മുതൽ 06-05-1982 8) തങ്കമ്മ തോമസ് 07-05-1982 മുതൽ 24-09-1982 9) എം.കെ.രാജമ്മ 25-09-1982 10) റ്റീ.ആഗ്നസ്മ്മ 26-09-1982 മുതൽ 01-01-1983 11) ജീ.ശ്രീദേവിയമ്മ 02-01-1983 മുതൽ 06-04-1989 12) എം.കെ.രാജമ്മ 07-04-1989 മുതൽ 26-04-1989 13) റ്റീ.സുലൈമാന്‍ 27-04-1989 മുതൽ 19-05-1989 14) കെ.ശാരദാമ്മ 20-05-1989 മുതൽ 31-03-1993 15) റ്റീ.സുലൈമാന്‍ 28-05-1993 മുതൽ 31-03-1995 16) എ.ജെ.ആനിക്കുട്ടി 01-04-1995 മുതൽ 24-05-1995 17) പി.സി.എബ്രഹാം 25-05-1995 മുതൽ 31-03-1996 18) എം.ജി.ദാമോദരകുരുക്കള് 01-04-1996 മുതൽ 22-05-1996 19) റ്റീ.എസ്. ആരിഫ് സാഹിബ് 23-05-1996 മുതൽ 31-05-1999 20) ഏ.ജെ. ആനിക്കുിട്ടി 01-06-1999 മുതൽ 30-05-1999 21) പി.ജി.വിലാസിനി 01-07-1999 മുതൽ 14-07-1999 22) ജോസഫൈന് മേഴ്സി 15-07-1999 മുതൽ 31-05-2000 23) കെ.പി.ശ്യാമളാദേവി 01-06-2000 മുതൽ 31-03-2001 24) റ്റീ.ലക്ഷ്മിക്കുട്ടി 22-05-2001 മുതൽ 22-04-2003 25) ഏ.ജെ.ആനിക്കുട്ടി 30-04-2003 മുതൽ 31-05-2005 26) പി.എസ്സ. ശശികുമാർ 01-06-2005 മുതൽ 31-03-2007 27) ആർ .അജികുമാർ 01-04-2007 മുതൽ 03-06-2007 28) സി.വി.ലീജി 04-06-2007 മുതൽ 03-06-2008 29) വി . ജി തങ്കമ്മ 04/06/2007 മുതൽ 25/05/2011 30) ആർ .ദിവാകരൻപിള്ള 26/05/2011 മുതൽ 19/06/2011 31) പ്രഭാകുമാരി .എൻ 20-06-2011 മുതൽ 08/10/2014 31) സുമാദേവിഅമ്മ.പി.എസ് 09/10/2014 മുതൽ 31/05/2015 33) ജെയിൻ .ജെ 01/06/2016 മുതൽ 02/06/2016 34) ആർ .അജികുമാർ 03/06/2016 മുതൽ 05/06/2016 35) സുധർമ്മ എ .ആർ 05/06/2016 മുതൽ 31/05/ 2018 36) അംബിക എ 01/06/2018 മുതൽ 30/05 /2019 37) ആർ .അജികുമാർ 31/05 /2018 മുതൽ 2/06/2019 38) രാധാകൃഷ്ണൻ ടി പി 03/06/2019 മുതൽ 21/10/2019 39) ഡോ. ബി സിന്ധു 22/10/2019 മുതൽ തുടരുന്നു
|}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|