അമൃത വി.എച്ച്.എസ്.എസ്.കോന്നി

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 10 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38035 (സംവാദം | സംഭാവനകൾ) (fg)
അമൃത വി.എച്ച്.എസ്.എസ്.കോന്നി
വിലാസം
കോന്നി

കോന്നിപി.ഒ ,
പത്തനംതിട്ട,
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം31 - 05 - 1936
വിവരങ്ങൾ
ഫോൺ0468-2242226
ഇമെയിൽ0421amritavhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
ഇംഗ്ലീഷ്,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി.കൃ‍ഷ്ണകുമാർ
പ്രധാന അദ്ധ്യാപകൻരാധികാറാണി എം
അവസാനം തിരുത്തിയത്
10-11-202038035
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1936ൽ‍‍‍ ബാലകൃഷ്ണവിലാസം യു.പി സ്കൂൾ എന്ന പേരിൽ എയ്ഡഡ് മേഖലയിൽ ആരംഭിച്ച സ്കൂളാണിത്. 1942 മുതൽ കല്ലറ കൃഷ്ണൻ നായർ മെമോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതൽ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം സുഗമമായി പ്രവർത്തിക്കുന്നു. 2000-01 സ്കൂൾ വർഷം മുതൽ നമ്മുടെ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. 2006 ജൂൺ മുതൽ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.



ഭൗതികസാഹചര്യങ്ങൾ

നാലു നിലകളിലായി 40 മുറികളുള്ള കോൺക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികൾ ക്ളാസ്സുൾക്കു വേണ്ടി മാത്രമായും  കംപ്യൂട്ടർ ലാബ് 2, സ്ററാഫ്റൂം 3,സയൻസ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പൺഎയർ ഓഡിറ്റോറിയവും പ്രവർത്തന സജ്ജമാണ്.കുട്ടികൾക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവശ്യത്തിനു യൂറിനൽ ടോയ്ലററ് സൗകര്യ‍ങ്ങളുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂണിയർ റെഡ്ക്രോസ്
  • സൗഹൃദ ക്ലബ്
  • നാഷ്ണൽ സർവീസ് സ്കീം
  • നല്ല പാഠം യൂണിറ്റ്
  • LED ബൾബ് നിർമ്മാണം
           **ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളിൽ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നൽകി  LED ബൾബ് നിർമ്മിക്കുകയും വിൽപന നടത്തി വരികയും ചെയ്യുന്നു.
എന്റെ സ്കൂളും ഹൈടെക് ആയി

ഹൈടെക് സ്കൂൾതല പ്രഖ്യാപനം

നേർകാഴ്ച

മുൻ സാരഥികൾ

1.എം.രബീന്ദ്ര നാഥ് 2.കെ. ജനാർദനൻ നായർ 3.എം.പി. വേലു നായർ 4.ഇ.കെ. ഗോപാൽ 5.എം.ചിന്നമ്മ പിള്ള 6.എം. ഡാനിയേൽ ജോർജ് 7.എം. കെ.ബാലകൃഷ്ണൻ നായർ 8.നീലകണ്ഠ പിള്ള 9.ഡി. രാധാ ദേവി 10.എം. പി. സോമരാജൻ നായര് 11.കെ.രവീന്ദ്രൻ പിള്ള 12.എൻ. ആർ. പ്രസാദ് 13.കെ ശ്യാമളാ ദേവി 14.എം.കെ,ഹരിദാസ് 15.കെ.ചന്ദ്രമോഹനൻ പിള്ള 16.പി.ജി.,ശശിധരൻ നായർ 17.ആർ.ഹരികുമാർ

നേട്ടങ്ങൾ

  കലാ -കായികം, ശാസ്ത്രം ,പ്രവർത്തിപരിചയം, ഐ.ററി മേഖല എന്നിവകളിൽ സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എൽ. സി, വി.എച്ച് എസ് ഇ  വിഭാഗങ്ങളിൽ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.പി,ജെ. തോമസ് (Ex.MLA)
2.കോന്നിയൂർ ബാലചന്ദ്രൻ (കവി)
3.കോന്നിയൂർ രാധാകൃഷ്ണൻ (കവി)
4.കെ.സന്തോഷ് കുമാർ (കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ,തിരുവനന്തപുരം)
5.Dr.ററി.എം ജോർജ്ജ് (TVM Hospital Konni)
6.മൈഥിലി (ബ്രൈററി ബാലചന്ദ്രൻ) സിനിമാ താരം
7.കുമാരി പാർവതി കൃഷ്ണ (സീരിയൽ താരം)
8.കെ. ആർ .ലേഖ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്-2016

അനുഭവക്കുറിപ്പുകൾ

ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

അധ്യാപകരുടെ വിവരങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വിജയത്തിളക്കം

വഴികാട്ടി

{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}