പൊയിൽക്കാവ് എച്ച്. എസ്. എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് റവന്യൂജില്ലയിൽ ഉൾപ്പെടുന്ന വടകര വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്കു ഈ സ്ഥാപനം നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.ഏറെ പഴക്കമുള്ള പൊയിൽക്കാവ് ഹൈസ്കൂൾ വിദ്യാഭ്യാസരംഗത്ത് ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
പൊയിൽക്കാവ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
എടക്കുളം എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 23 - 01 - 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2686630 |
ഇമെയിൽ | vadakara16052@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16052 (സമേതം) |
എച്ച് എസ് എസ് കോഡ് | 10155 |
യുഡൈസ് കോഡ് | 32040900311 |
വിക്കിഡാറ്റ | Q86989588 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 501 |
പെൺകുട്ടികൾ | 352 |
ആകെ വിദ്യാർത്ഥികൾ | 1228 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 233 |
പെൺകുട്ടികൾ | 142 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മനോജ് കുമാർ എൻ.കെ |
പ്രധാന അദ്ധ്യാപിക | ജയലേഖ ഇ.കെ |
പി.ടി.എ. പ്രസിഡണ്ട് | രാജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രനീത |
അവസാനം തിരുത്തിയത് | |
16-01-2024 | Naseeha Farhath S |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
01-06-1957ലാണ് സ്കൂൾ സ്ഥാപിതമായത്.അന്നത്തെ കേരള ഗവർണ്ണർ ബി.രാമകൃഷ്ണ റാവു സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചരിത്രപ്രസിദ്ധമായ കാപ്പാട് കടപ്പുറത്തിനടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957ൽ സ്ഥാപിതമായ സ്കൂളിന്റെ മാനേജർ ശ്രീ രാഘവൻ കിടാവ് ആയിരുന്നു.പിന്നീട് 2008ൽ വടകര നവരത്ന ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു.2010ൽ ഹയർ സെക്കെൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി27ക്ലാസ് മുറികൾ,2 കംബ്യൂട്ടർ ലാബുകൾ,ഒരു ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- നേർക്കാഴ്ച
- H.S: SPC,NCC,JRC,LITTLE LITES.
മാനേജ്മെന്റ്
നവരത്ന ചാരിറ്റബിൾ ട്രസ്റ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്ര.ന | പേര് | കാലഘട്ടം | |
1 | ശ്രീ. ഗോപിനാഥൻ | ||
2 | ശ്രീ. വി. രാമൻകുട്ടി | ||
3 | ശ്രീ. ഇ.എൻ. ബാലചന്ദ്രൻ | ||
4 | ശ്രീ. എം. ഗോപാലൻ | ||
5 | ശ്രീ. കെ.കെ. നാരായണൻ നായർ | ||
6 | ശ്രീ. ഇ. ലക്ഷ്മിക്കുട്ടി അമ്മ | ||
7 | ശ്രീ. കെ.വി. രാമനുണ്ണി നമ്പീശൻ | ||
8 | ശ്രീ. കെ.കെ.ശങ്കരൻ | ||
9 | ശ്രീ. കെ. ഉണ്ണികൃഷ്ണൻ | ||
10 | ശ്രീ. ടി.പി. സുകുമാരൻ | ||
11 | ശ്രീ. കെ. രമ | ||
12 | ശ്രീ. പി. കുമാരൻ | ||
14 | ശ്രീ. പീതാംബരൻ | ||
15 | ശ്രീ. പി. ബാലകൃഷ്ണൻ | ||
16 | ശ്രീ. ഇ.എ. പുഷ്പമ്മ | ||
17 | ശ്രീ. ഇ. സുരേഷ്‌കുമാർ | ||
18 | ശ്രീ.കെ. മംഗളദാസൻ | 19-ഇ കെ ജയലേഖ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ദേശീയപാത 47ന് പടിഞ്ഞാറുവശം, കൊയിലാണ്ടി നഗരത്തിൽ നിന്നും 5 കി.മി.അകലത്തായി കാപ്പാടിനടുത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി.മി. അകലം
{{#multimaps: 11.40848,75.71516| zoom=18}}