എം.ഒ.എൽ.പി.എസ് മുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48427 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.ഒ.എൽ.പി.എസ് മുണ്ട
വിലാസം
മുണ്ട

എം. ഒ. എൽ. പി. സ്കൂൾ. മുണ്ട
,
മുണ്ട പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1976
വിവരങ്ങൾ
ഇമെയിൽmolpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48427 (സമേതം)
യുഡൈസ് കോഡ്32050400113
വിക്കിഡാറ്റQ64565686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകദീജ. എം. പി
പി.ടി.എ. പ്രസിഡണ്ട്ജാഫാർ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി
അവസാനം തിരുത്തിയത്
25-01-202248427


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

      വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   കൂടുതൽ അറിയുക       

ഭൗതികസൗകര്യങ്ങൾ

ഹൈടെക്ക് ക്ലാസ് റൂം , വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ്. പ്രീ പ്രൈമറി സ്കൂൾ.


മൾട്ടിമീഡിയാ ക്ലാസ് റൂം

       എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.  മൾട്ടിമീഡിയാ ക്ലാസ് റൂം Wi Fi സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്

വിഷൻ 2030

2022 ട് കൂടി പണി  പൂർത്തിയാക്കി ഉൽഘടനം ചെയ്യാൻ ഇരിക്കുന്ന പുതിയ കെട്ടിടത്തിന്റെ 3D മോഡൽ

അക്കാദമികം

പൊതുവിദ്യാലയങ്ങൾ നാടിൻറെ നന്മക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിന്റെ പാതയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ്  നമ്മുടെ സ്കൂൾ. കൂടുതൽ അറിയുക


2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി 244 കുട്ടികൾ പഠിക്കുന്നു. . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.

ക്ലാസ് ആൺ പെൺ ആകെ
STD I 85 78 163
STD II 96 91 187
STD III 80 83 163
STD IV 74 79 153
PRE -PRIMARY 132 133 265


നേട്ടങ്ങൾ

എം ഒ എൽ പി സ്കൂളിന്റെ നല്ല  പാഠം പുരസ്ക്കാരം പി ടി ഇബ്രാഹീം  എം എൽ എ യിൽ നിന്നും കൈപ്പറ്റുന്നു


ഇത് പോലുള്ള അനവധി നേട്ടങ്ങൾ സ്‌കൂളിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.....  കൂടുതൽ കാണുക

മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1976 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട. മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി, എം എൽ എ, ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം ഇടപെടലുകളും, പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു
 

അധ്യാപകർ & പി ടി എ

ഖദീജ എം പി (പ്രധാനാധ്യാപിക)


വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.

അധ്യാപകർ

പി.ടി.എ.ഭാരവാഹികൾ


മുൻസാരഥികൾ

നമ്പർ പേര്
1 കെ മത്തായി കുട്ടി
2 പി വി മാത്യു
3 ശൈലജ കെ
4 ഏലിയാമ്മ  കെ എം
5 മേരി വി ജെ
6 ഫാത്തിമകുട്ടി
7 ഫിലോമിന എം ജെ
8 തോമസ് ടി കെ
9 ജോസ് വർക്കി
10 എ കെ ജോസഫ്
11 കുഞ്ഞുമോൾ പി കെ

പ്രധാനാധ്യാപകർ

നമ്പർ പേര് കാലഘട്ടം
1 ശ്രീ മത്തായി 1976 1982
2 ശ്രീ മാത്യു 1982 2000
3 ശ്രീമതി മറിയാമ്മ  2000 2004
4 ശ്രീമതി ശൈലജ സ് 2004 2010
5 ശ്രീ തോമസ് ടി കെ 2010 2018
6 ശ്രി ജോസഫ് എ കെ 2018 2019
7 ശ്രിമതി കുഞ്ഞിമോൾ പി എം 2018 2021
8 ശ്രിമതി ഖദീജ എം പി 2021 ---


വിദ്യാലയ വിശേഷങ്ങൾ

പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്, വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.

വിദ്യാലയ വിശേഷങ്ങൾ

ചിത്രശാല‍

പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

* പഠനയാത്രകൾ.


എന്റെ നാട്നാടോടി വിജ്ഞാനകോശംസ്കൂൾ പത്രംഅക്ഷരവൃക്ഷംചിത്രശാല‍




സ്കൂൾ വാർത്തകൾ

മലയാളത്തിളക്കം

ലയാളത്തിളക്കം പ്രഖ്യാപന സമ്മേളനം 13 ഫെബ്രുവരി 2017 ന് നടത്തി. അധ്യാപകർ, വിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ, മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ലയാളത്തിളക്കം





വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് , ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
  • ...................... തീരദേശപാതയിലെ എടക്കര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.359764,76.319087|zoom=18}}

"https://schoolwiki.in/index.php?title=എം.ഒ.എൽ.പി.എസ്_മുണ്ട&oldid=1407542" എന്ന താളിൽനിന്ന് ശേഖരിച്ചത്