കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം
വിലാസം
കൃഷ്ണപുരം

ഊരുട്ടമ്പലം പി ഓ,തിരുവന്തപുരം
,
695507
,
തിരുവന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04712407948
ഇമെയിൽkpmhs44058@gmail.com
കോഡുകൾ
സ്കൂൾ കോഡ്44058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത.ആർ.നായർ
അവസാനം തിരുത്തിയത്
24-09-202044058


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ലോഗൊ

 
തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം  സ്കൂൾ .

ചരിത്രം

            കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ  എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ  ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ  കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.*
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

മികവ്

 
മലയാളോത്സവം

ഡോ.എൻ.ചന്ദ്രശേഖരൻനായർ നവതി ട്രോളിംഗ് ട്രോഫി നമ്മുടെ സ്കൂളിനു ലഭീച്ചു.

 
ഗണിതനാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൃഷ്ണപുരം ടീം

മാനേജ്മെന്റ്

ശ്രി . കെ. രാമൻകുട്ടി നായർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വർഷം
ശ്രീ രാജലക്ഷ്മി അമ്മ, കളത്തിലെ എഴുത്ത്
ശ്രീ പത്മനാഭൻ നായർ കളത്തിലെ എഴുത്ത്
ശ്രീ അംബികാദേവി, കളത്തിലെ എഴുത്ത്
ശ്രീ ടി.കെ.വസന്തകുമാരി കളത്തിലെ എഴുത്ത്
ശ്രീ രവീന്ദ്രൻ നായർ കളത്തിലെ എഴുത്ത്
ശ്രീ പത്മ കുമാർ കളത്തിലെ എഴുത്ത്
ശ്രീ അനിത ആർ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി

{{#multimaps: 8.4559888,77.0420887 | zoom=12 }}