എ.എൽ.പി.എസ്. മുള്ളമ്പാറ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (A.L.P.S. Mullampara/നഷ്ട്ടപെട്ട സ്വപ്നം എന്ന താൾ [[എ.എൽ.പി.എസ്. മുള്ളമ്പാറ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട സ്വപ്ന...)
നഷ്ട്ടപെട്ട സ്വപ്നം
<poem>

കൊത്തിയ വിത്തെല്ലാം

കോക്കിൽ മൊതുക്കി

ഞാനെൻ തണൽ മരം തേടി

പാറക്കവേ

പ്രാണനിൻ മുട്ടകൾ വീണുകിടക്കുന്നു

അന്തിയുറങ്ങാനായ് കൂടുമില്ല

എന്തിനു എന്നോട് ഇത് ചെയ്തു മനുഷ്യ

അമ്മതൻ വേദന നിനക്കറിയാമല്ലോ

<poem>
YASEEN
4 B ALPS MULLAMPARA
MANJERI ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത