എ.എൽ.പി.എസ്. മുള്ളമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(18536 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എൽ.പി.എസ്. മുള്ളമ്പാറ
18536-logo.jpg
18536-building1.jpg
എ എൽ പി സ്‌കൂൾ മുള്ളമ്പാറ
വിലാസം
മുള്ളമ്പാറ

A L P SCHOOL MULLAMPARA
,
മഞ്ചേരി പി.ഒ.
,
676121
സ്ഥാപിതം06 - 1979
വിവരങ്ങൾ
ഇമെയിൽmullamparaalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18536 (സമേതം)
യുഡൈസ് കോഡ്32050600625
വിക്കിഡാറ്റQ64565163
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ142
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാദിഖ് അലി. പി
പി.ടി.എ. പ്രസിഡണ്ട്ശിഹാബുദ്ധീൻ. ടി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷറീന. സി പി
അവസാനം തിരുത്തിയത്
25-01-202218536


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മുള്ളമ്പാറ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്   എൽ പി സ്‌കൂൾ മുള്ളമ്പാറ . മഹാന്മാരായ നിരവധി ആളുകളുടെ  നല്ല ആശയമായിരുന്നു ഈ അക്ഷരമുറ്റം , പ്രതിസന്ധിയുടെ ചരിത്രം പറയുന്ന ഈ പാഠശാല ആ മഹന്മാരുടെ കഠിന ശ്രമം തന്നെയാണ്. പതിനായിരത്തോളം വിദ്യാർഥികൾ ഈ പാഠശാലയുടെ ഇന്നത്തെ സംഭാവനയാണ് .

സ്ഥാപിതം 

1979 ജൂൺ മാസം

ലോഗോ

ഹെഡ്മാസ്റ്റർ





സാദിഖലി പി .  പാറക്കൽ   ,മുക്കം , കാലിക്കറ്റ്

9946885900

ഭൗതികസൗകര്യങ്ങൾ

മനോഹരമായ  കെട്ടിടങ്ങൾ

വിശാലമായ അടുക്കള

മനോഹരമായ മൈതാനം

മൂത്രപ്പുര TOILET ( 12 )

ഏയ്ഞ്ചൽ ഗാർഡൻ കെജി

ഏയ്ഞ്ചൽ ഗാർഡൻ കെജി 

കമ്പ്യൂട്ടർ ലാബ്   

സ്കൂൾ വാഹനങ്ങൾ

15  കമ്പ്യൂട്ടർ , പ്രിന്റർ ,ഇന്റർനെറ്റ് .

സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ്‌റൂം 2 .

കാളിമുട്ടം പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഡെയിലി വേർഡ്‌സ്‌  , 

 ഒരു ദിവസം ഒരു അറിവ് ,

ന്യൂസ് ഹൊവസ് , ജികെ  മാസ ക്വിസ്സ് ,

അറബിക് പദ സമ്പത് . ബാല സഭ . etc

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

അലിഫ് അറബിക് ക്ലബ് . ഹെൽത്ത് ക്ലബ്.

പരിസ്ഥിതി ക്ലബ് . സയൻസ് ക്ലബ്  . ഊർജ സംരക്ഷണ ക്ലബ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._മുള്ളമ്പാറ&oldid=1402150" എന്ന താളിൽനിന്ന് ശേഖരിച്ചത്