സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

എ.എൽ.പി.എസ്. മുള്ളമ്പാറ
എ എൽ പി സ്‌കൂൾ മുള്ളമ്പാറ
വിലാസം
മുള്ളമ്പാറ

മഞ്ചേരി പി.ഒ.
,
676121
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 1979
വിവരങ്ങൾ
ഫോൺ9895162180
ഇമെയിൽmullamparaalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18536 (സമേതം)
യുഡൈസ് കോഡ്32050600625
വിക്കിഡാറ്റQ64565163
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ148
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസീറ ബീഗം സി
പി.ടി.എ. പ്രസിഡണ്ട്ഷിഹാബുദ്ദീൻ ടി എം
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സീന ടി.പി
അവസാനം തിരുത്തിയത്
28-10-202518536


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മുള്ളമ്പാറ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്   എൽ പി സ്‌കൂൾ മുള്ളമ്പാറ . മഹാന്മാരായ നിരവധി ആളുകളുടെ  നല്ല ആശയമായിരുന്നു ഈ അക്ഷരമുറ്റം , പ്രതിസന്ധിയുടെ ചരിത്രം പറയുന്ന ഈ പാഠശാല ആ മഹന്മാരുടെ കഠിന ശ്രമം തന്നെയാണ്. പതിനായിരത്തോളം വിദ്യാർഥികൾ ഈ പാഠശാലയുടെ ഇന്നത്തെ സംഭാവനയാണ് .

കൂടുതൽ അറിയാൻ

സ്ഥാപിതം 

1979 ജൂൺ മാസം

ഹെഡ്മാസ്റ്റർ

നസീറ ബീഗം സി { Phone no 9895162180 }

  ക്രമ നമ്പർ പേര് വർഷം
1 നസീറ ബീഗം സി 2025

ഭൗതികസൗകര്യങ്ങൾ

മനോഹരമായ  കെട്ടിടങ്ങൾ

വിശാലമായ അടുക്കള

മനോഹരമായ മൈതാനം

മൂത്രപ്പുര TOILET ( 12 )

ഏയ്ഞ്ചൽ ഗാർഡൻ കെജി

ഏയ്ഞ്ചൽ ഗാർഡൻ കെജി 

കമ്പ്യൂട്ടർ ലാബ്   

സ്കൂൾ വാഹനങ്ങൾ

15  കമ്പ്യൂട്ടർ , പ്രിന്റർ ,ഇന്റർനെറ്റ് .

സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ്‌റൂം 2 .

കാളിമുട്ടം പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഡെയിലി വേർഡ്‌സ്‌  , 

 ഒരു ദിവസം ഒരു അറിവ് ,

ന്യൂസ് ഹൊവസ് , ജികെ  മാസ ക്വിസ്സ് ,

അറബിക് പദ സമ്പത് . ബാല സഭ . etc

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

അലിഫ് അറബിക് ക്ലബ് . ഹെൽത്ത് ക്ലബ്.

പരിസ്ഥിതി ക്ലബ് . സയൻസ് ക്ലബ്  . ഊർജ സംരക്ഷണ ക്ലബ്

വഴികാട്ടി

 
 
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._മുള്ളമ്പാറ&oldid=2890513" എന്ന താളിൽനിന്ന് ശേഖരിച്ചത്