കൊത്തിയ വിത്തെല്ലാം കോക്കിൽ മൊതുക്കി ഞാനെൻ തണൽ മരം തേടി പാറക്കവേ പ്രാണനിൻ മുട്ടകൾ വീണുകിടക്കുന്നു അന്തിയുറങ്ങാനായ് കൂടുമില്ല എന്തിനു എന്നോട് ഇത് ചെയ്തു മനുഷ്യ അമ്മതൻ വേദന നിനക്കറിയാമല്ലോ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത