ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ | |
---|---|
| |
വിലാസം | |
പൗണ്ട്കടവ് കുളത്തൂർ പി.ഒ, , 695021 | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | ghwlpskulathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ ആർ |
അവസാനം തിരുത്തിയത് | |
31-12-2021 | Thanzeer |
ചരിത്രം
കുളത്തൂർ ഭാഗത്തെ ഹരിജനവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി 1946 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഹരിജൻവെൽഫെയർ
എൽ പി സ്കൂൾ. ആദ്യ 4,5 വർഷങ്ങളിൽ ഹരിജനവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് പഠിച്ചിരുന്നത്.സ്വന്തമായികെട്ടിടമില്ലാതിരുന്നതിനാൽ അടുത്തുള്ള ശിവക്ഷേത്രത്തിലെ ഓടിട്ട കെട്ടിടത്തിൽ വച്ച് ക്ളാസുകൾ നടത്തിയിരിരുന്നു. 1986 ൽ ഗവൺമെന്റ് ഒരു കെട്ടിടം നിർമിച്ചുനൽകി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പത്മാവതിഅമ്മ(2010-13) നസീമാബീവി (2014-15) ജയകുമാരി (2015-2016) രമേശൻ.ആർ(2016-17)
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.5407332,76.8779185|zoom=12 }}