ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി
ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി | |
---|---|
വിലാസം | |
പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ ,പോരുവഴി , ചക്കുവള്ളി ,ശൂരനാട്പി.ഒ, , കൊല്ലം 690522 , കൊല്ലം ജില്ല | |
സ്ഥാപിതം | 00 - ജൂൺ - ഏകദേശം 1900 |
വിവരങ്ങൾ | |
ഫോൺ | 04762852212 |
ഇമെയിൽ | 39046ktra@gmail.com |
വെബ്‍സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 39046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കബീർകുട്ടി.എസ് |
അവസാനം തിരുത്തിയത് | |
17-04-2020 | 39046 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളിയിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂൾസ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ചക്കുവള്ളിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ കൊച്ചുതെരുവ് ജംഗ്ഷന് സമീപം പൈഞ്ജാട്ടേത്ത് പരേതനായ ശ്രീമാൻ ഗോവിന്ദപ്പിള്ള അവർകളുടെ ചാവടിയിൽ ആശാൻ പള്ളിക്കുടമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾആയിരത്തിതൊള്ളായിരത്തിൽ എൽ. പി .സ്കൂളായി ഉയർത്തപ്പെടുകയും നാട്ടുകാരുടെ സഹകരണത്തോടെഇപ്പോൾ സ്കൂൾസ്ഥിതിചെയ്യുന്ന ചക്കുവള്ളിയിലെ സർക്കാർ വക ഭൂമിയിൽ സ്ഥാപിക്കുകയുമായിരുന്നു എൽ.പി .സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചഈസ്കൂൾ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടിൽ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രണ്ടായിരത്തിഅഞ്ചിൽ ഹയർസെക്കഡറി കോഴ്സ് അനുവദിച്ചു. ഇപ്പോൾകുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയർസെക്കന്ററിസ്കൂളാണിത്. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.
ചരിത്രം
കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളി യിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂൾസ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ചക്കുവള്ളിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ കൊച്ചുതെരുവ് ജംഗ്ഷന് സമീപം പൈഞ്ജാട്ടേത്ത് പരേതനായ ശ്രീമാൻ ഗോവിന്ദപ്പിള്ള അവർകളുടെ ചാവടിയിൽ ആശാൻ പള്ളിക്കുടമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾആയിരത്തിതൊള്ളായിരത്തിൽ എൽ. പി .സ്കൂളായി ഉയർത്തപ്പെടുകയും നാട്ടുകാരുടെ സഹകരണത്തോടെഇപ്പോൾ സ്കൂൾസ്ഥിതിചെയ്യുന്ന ചക്കുവള്ളിയിലെ സർക്കാർ വക ഭൂമിയിൽ സ്ഥാപിക്കുകയുമായിരുന്നു എൽ.പി .സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചഈസ്കൂൾ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടിൽ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രണ്ടായിരത്തിഅഞ്ചിൽ ഹയർസെക്കഡറി കോഴ്സ് അനുവദിച്ചു. ഇപ്പോൾകുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയർസെക്കന്ററിസ്കൂളാണിത്.ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ പതിനഞ്ച് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ജെ ആർ സി
- ചെണ്ട മേളം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
, എയ്റോബിക്
- ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് , ഇക്കോ, ഗണിതം, സോഷ്യത്‍ സയൻസ്, ഹെൽത്, ഇംഗ്ളിഷ്, ഹിന്ദി,
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ആർ .ഇന്ദിര
- മാത്യൂസ് കോശി
- മുഹമ്മദ് ബഷീറുദീൻ
- സി.ആർ.ഷണ്മുഖൻ
- ബൈജു
- ഷീല
- രാധാമണി
- അനിത.കെ
- സുജാത.എം.ആർ
- വിനോദ്.ആർ
- നിസാർ.എസ്
മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.138707" lon="76.678391" zoom="11" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.090571, 76.639252
2020-ൽ റിട്ടയർ ചെയ്യുന്ന അദ്ധ്യാപകർസഫിയ.കെ.എം= SAFIYA.K.M .jpg സഫിയ.കെ.എം Dr.ബി.എസ്.മധുമോഹൻ= MADHUMOHAN.jpg Dr.ബി.എസ്.മധുമോഹൻ ഷൈലബീവി.കെ.=SHILABEEVI.K.jpg ഷൈലബീവി.കെ സുധർമ്മ.കെ.= SUDHARMA.K.jpg സുധർമ്മ.കെ. |