ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി
ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി | |
---|---|
പ്രമാണം:20170126 090422.jpg | |
വിലാസം | |
നരിക്കുനി നരിക്കുനി പി.ഒ, , കോഴിക്കോട് 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 09 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 04952246575 |
ഇമെയിൽ | ghssnarikkuni@gmail.com |
വെബ്സൈറ്റ് | www.ghssnarikkuni.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47094 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായ .എം |
പ്രധാന അദ്ധ്യാപകൻ | വിനോദിനി സി കെ |
അവസാനം തിരുത്തിയത് | |
07-01-2020 | 47094admin |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1974 സെപ്തംബറില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ എം. പി യായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂള്‍ ഉദ്ഘാടനം ചെയ്തത്. . അന്നത്തെ എം.എല്‍.എ. ആയിരുന്ന ശ്രീ. എ. സി. ഷണ്മുഖദാസ്. അദ്ധ്യക്ഷനായിരുന്നു.വി. മാധവന് നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി പത്ത് ക്ലാസ് മുറികളുമുണ്ട്. അത്യാവശ്യ സൌകര്യമുള്ള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബ്,.സ്മാർട്ട് ക്ലാസ്, ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇപ്പോൾ പന്ത്രണ്ട് ക്ലാസ്സ്റൂം ഹൈടക് ആണ്. കേരള സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്,എം എൽ എ ഫണ്ടിൽ ഒരു കോടി രൂപ, ജില്ലാ പഞ്ജായത്ത് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആര്.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ലിറ്റിൽ കൈറ്റ്സ്
പി,ടി.എ
സ്കൂളില്‍ ശക്തമായ പി.ടി.എ. പ്രവര്ത്തിക്കന്നു. ശ്രീ. പി പി അബ്ദുൾ ബഷീർ പ്രസിഡന്റും ശ്രീ.വിശ്വനാഥൻ സാർ സെക്രട്ടറിയും ശ്രീ.അബ്ബാസലി സാർ ട്രഷററുമാണ്. ഉച്ചക്കഞ്ഞി, ബില്‍ഡിംഗ് നിര്‍മ്മാണം എന്നിവ പി.ടി.എ നേതൃത്വത്തിലാണ് നടക്കുന്നത്..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1991-92 കെ ശ്രീദേവി, പി.എം.ശാന്ത |
1993 സി. വിലാസിനി |
1994 ഇ. പ്രേമാവതി |
1995-96 ലളിത ജോൺ മാത്തൻ |
1997 എം.ടി. അഹമ്മത് കോയ |
1998-99 കെ.എം. രവീന്ദ്രൻ നായർ |
ടി. അശോകൻ |
2000 സുഹാസിനി ദേവി |
2001 എം.ടി. ഹുസൈൻ |
2002 കെ.കെ. ദാക്ഷായണി അമ്മ |
2003-04 കെ. ജയശീല |
2005 സദാനന്ദൻ നായർ |
2006 അബ്ദുറഹിമാൻ. എ |
2007-08 പുരുഷോത്തമൻ. പി.പി |
2009-2011 റംലത്ത്. ഇ |
2011-2013 ഉഷാകുമാരി. എം.എ |
2014-18 ശൈലാവ൪ഗീസ് |
2017- 18 വിനോദിനി
2018-19 ശ്രീ അബ്ബാസലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. അജിത്ത് കുമാർ-
- പ്രദീപ്കുമാര്‍. വി - എച്ച്. ഡി. എഫ്.സി. മാനേജര്‍
- എം. ആര് രാജേഷ്. - വേദപണ്ഢിതൻ
- -
- -
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3688073,75.8583963 | width=800px | zoom=16 }}
|
<googlemap version="0.9" lat="11.38008" lon="75.863085" zoom="14" width="350" height="350" selector="no"> 11.368805, 75.860424, GHSS NARIKKUNI </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക