എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lf24049 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ
വിലാസം
മമ്മിയൂർ

ഗുരുവായൂർ പി.ഒ,
തൃശൂർ
,
680101
,
തൃശൂർ ജില്ല
സ്ഥാപിതം21 - 06 - 1943
വിവരങ്ങൾ
ഫോൺ04872554615
ഇമെയിൽlfcghss24049@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനീസ് റ്റി കെ
പ്രധാന അദ്ധ്യാപകൻസി. ബെറ്റി ഇ എം
അവസാനം തിരുത്തിയത്
28-08-2018Lf24049


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.

ചരിത്രം

ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.

മാനേജ്മെന്റ്

തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

                       റവ.സിസ്ററർ വിക്ടോറിയ---------------------1943-1955
                       റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
                       റവ.സിസ്ററർ ജനേസിയ---------------------1977-1980
                       റവ.സിസ്ററർ ഡൽമേഷ്യ---------------------1980-1990
                       റവ.സിസ്ററർ തെരേസ് ഐവൻ---------------1990-1993
                       റവ.സിസ്ററർ മേരി ട്രീസ---------------------1993-1995
                       റവ.സിസ്ററർ ബാസ്ററിൻ--------------------1995-2003
                       റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-20007
                       റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013
                       റവ.സിസ്ററർ ബെറ്റി ഇ എം---------           2013

ചിത്രശാല


-|-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രശ്മി സോമൻ -സിനി ആർട്ടിസ്ററ്
    • അനുശ്രീ.വി -ടി.വി.അവതാരിക
      • ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം
        • ഷേഹാ പി ഫൈസർ -ടി.വി.അവതാരിക

വഴികാട്ടി