എ.ബി.എച്ച്.എസ്. ഓമല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38106 (സംവാദം | സംഭാവനകൾ)
എ.ബി.എച്ച്.എസ്. ഓമല്ലൂർ
വിലാസം
ഓമല്ലൂർ

ഓമല്ലൂർ പി.ഒ,
ഓമല്ലൂർ
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 10 - 1932
വിവരങ്ങൾ
ഫോൺ04682350058
ഇമെയിൽaryabharathihs@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38106 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK P JACOB
അവസാനം തിരുത്തിയത്
13-08-201838106
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആര്യഭാരതി ഹൈ സ്കൂൾ 


പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു  തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും 
നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

1936 ഒരു സംസ്കൃത സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ൽ എം. എസ്സ്. സി. മാനേജ്മെൻറ് വാങ്ങി. ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയൻസ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കംന്പൂട്ടർ ലാബിൻ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

പ്രമാണം:18125-2.jpg
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്



റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)



  മുൻ സാരഥികൾ  

   ഫാ.മാത്യ -1963-1970
   മാധവൻപില്ല-1970-1979
   അബ്രഹം.പി.ഇ-1979-1985
   ജൊർജ്. എ.-1985-1995
   ജൊണ്.എസ്-1995-2004
   ആലീസ് അബ്രഹം.-2004-2006
   ഫാ.രാജൻ നേദെയകലയിൽ. 2006-2009
   പൊന്നമ്മ. പി.വി.-2009-2010
   കോശി കൊച്ചു കോശി -2010-
  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 
1. ബിഷപ്. എബ്രഹാം മാർ.മിലിത്തിയോസ് 2. ഓമല്ലൂർ ശങ്കരൻ 3. ക്യാപ്റ്റൻ രാജു.

വായനാമൂല
* 5 ദിനപ്പത്രങ്ങൾ പ്രതിദിനം വരുത്തുന്നു * അനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു * പത്ര വാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു

ക്ല-ബ്ബ് പ്രവർത്തനങ്ങൾ

ആഴ്ചയിൽ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങൾ എഴുതി പ്രദർശിപ്പിക്കുന്നു.നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു

കൃഷി

പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് യു.പി കുട്ടികൾ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയർ, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. headmaster Koshy Kochu Koshy Sir ൻറെ പ്രത്യേക പ്രോത്സാഹനവും കൃഷിക്ക് കിട്ടുന്നുണ്

മാനേജ്മെന്റ് & സ്റ്റാഫ്

Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണംനടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ.Thomas Puvannalilമാനേജറായും പ്രവർത്തിക്കുന്നു

സംഭാവനകൾ

SITC-MERIN BABY
< imgsrc="Image0090.jpg">

== സ്ക്കുൾ ദിനാഘോഷം ==photo2.jpg

വഴികാട്ടി

{{#multimaps:9.2485773,76.7377851| zoom=15}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ pathanamthitta district headquaters ല് നിന്നു 5 km അകലെ north- south-direction ല്colege road- omallor-marcket juntion

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുകചരിച്ചുള്ള എഴുത്ത്

==


"https://schoolwiki.in/index.php?title=എ.ബി.എച്ച്.എസ്._ഓമല്ലൂർ&oldid=468177" എന്ന താളിൽനിന്ന് ശേഖരിച്ചത്