ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BRETHREN (സംവാദം | സംഭാവനകൾ)
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്
വിലാസം
കുമ്പനാട്

കുമ്പനാട്,തിരുവല്ല ,പത്തനംതിട്ട
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 09 - 1980
വിവരങ്ങൾ
ഫോൺ04692664316
ഇമെയിൽbemhskmb@gmail.com
കോഡുകൾ
സ്കൂൾ കോഡ്37023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലിഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. കെ.വി.തോമസ്
പ്രധാന അദ്ധ്യാപകൻഡോ. കെ.വി.തോമസ്
അവസാനം തിരുത്തിയത്
22-04-2020BRETHREN
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




 == ചരിത്രം == 
     കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺഎഡ്യൂക്കേഷണൽ സൊസൈറ്റിയാണ്ഈ വിദ്യാലയം ആരംഭിച്ചത്.

കുറച്ച് കുട്ടികളുമായി 1980ൽ ശ്രീമതി അച്ചാമ്മ ചാക്കോയുടെ ഉടമസ്ഥതയിലുള്ള നടുവിലെത്ത് കെട്ടിടത്തിൽ ആരംഭിച്ച ഇത് 84ആയപ്പോഴെക്കും 400ൽ അധികം കുട്ടികളുള്ള ഒരു സ്ഥാപനമായി മാറി.1997ൽ ഇത് ഒരു ഹൈസ്കൂളായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

         കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ് ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.മികച്ച‍ രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ട ർ ലാബ് , സയൻസ് ലാബ്, വായനാമുറി, ലൈബ്രറി, എന്നിവഇവിടെയുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്.അച്ചടക്കത്തിലും അദ്ധ്യ യന മികവിലും വളരെ മുൻപിലാണ് ഈ സ്കൂളിന്റെ സ്ഥാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

 ഇക്കോ ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽവാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു.ക്ല ബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു.  എല്ലാ വിഷയങ്ങളിലും ക്ല ബ്ബ് പ്രവർത്തനങ്ങളും ഇവിടെ ന‍ത്തുന്നു.   
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ല ബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്

മാനേജ്മെന്റ്

      ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ഡോ. കെ.വി.തോമസ്പ്രിൻസിപ്പലായി സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980- 84 ജോൺ എബ്രഹാം
1984-89 വി കെ മാത്യു
1989-92 കെ എ ഫീലിപ്പ്
1992-99 റ്റി ജി ഏലിയാമ്മ
1999-2010 പ്രൊഫസർ മോഹൻ ജോസഫ്
2010-18 ഡോ. കെ.വി.തോമസ്
2018-19 പി.എസ്. മോഹൻ
2019- ജെസ്സി.വി.ചെറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.368905, 76.658123 | width=800px | zoom=16 }} <googlemap version="0.9" lat="9.368905" lon="76.658123" type="satellite" zoom="16" width="400" selector="no" controls="none"> 9.368905, 76.658123, BRETHREN EMHS 9.368905, 76.658123, BRETHREN EMHS </googlemap> <

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.