ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്

18:51, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്
വിലാസം
തിരുവനന്തപുരം

ഗവ.എൽ.പി.എസ്.തൊങ്ങൽ,നെല്ലിമൂട്.
,
695524
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ9400463806
ഇമെയിൽlpsthongal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഐഡാ ഗ്രേസ് ഡി
അവസാനം തിരുത്തിയത്
25-12-2021Sheelukumar


പ്രോജക്ടുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ അതിന്റെ ഹൃദയ ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.അതിയന്നൂർ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ്‌ സെന്റര് കൂടിയാണിത് .ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിലെ തിലകക്കുറി ആയ ഈ വിദ്യാലയം ശ്രീ മനാസ് സാറിന്റെ വക കുടിപ്പള്ളിക്കൂടം ആയി 1925 -ൽ ആരംഭിച്ചു .1936 -ൽ ശ്രീ.ചെല്ലപ്പൻപിള്ളയ്‌സർ പ്രസ്തുത കുടിപള്ളികൂടം വിലക്ക് വാങ്ങി ഇതിന്റെ പ്രഥമ അധ്യാപകനായി ഈ സ്കൂൾ നടത്തിപോന്നു.1947 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന സാർ സി.പി.രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു.ഈ നാട്ടിലെ പ്രമുഖരായ പല വ്യക്തികളും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.1996 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|-


|}