ഡി. എ. എം. യു. പി. എസ്. എടക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഡി. എ. എം. യു. പി. എസ്. എടക്കോട് | |
|---|---|
| വിലാസം | |
ഇടയ്ക്കോട് ഇടയ്ക്കോട്, കുറക്കട പി. ഓ, തിരുവനന്തപുരം , 695104 | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഇമെയിൽ | damupskurakkada@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42345 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പത്മകുമാരി |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Manojg |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിറയിൻകീഴ് താലൂക്കിൽ മുതാക്കൽ പഞ്ചായത്തിൽ ഇടക്കോടു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .1962 ൽ നിലവിൽ വന്നു. മുൻ MLA ശ്രീ പി കുഞ്ഞൻ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ . അഡ്വ കെ മോഹനകുമാര പിള്ള യാണ് ഇപ്പോഴത്തെ മാനേജർ .ആദ്യ പ്രഥമഅധ്യാപകൻ ശ്രീ ഇ. സുബ്രമണ്യൻ അയ്യർ ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ ആവശ്യത്തിന് ഉണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട് . കമ്പ്യൂട്ടർ സൗകര്യം ഉണ്ട് .Toilet, ജലസേചന സൗകര്യം എന്നിവ ഉണ്ട് . കുടിവെള്ള സൗകര്യം ഉണ്ട് . വിശാലമായ കളി സ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.687049,76.841572| zoom=12 }}
