സഹായം Reading Problems? Click here


ഡി. എ. എം. യു. പി. എസ്. എടക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(42345 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡി. എ. എം. യു. പി. എസ്. എടക്കോട്
സ്ഥലം
ഇടയ്ക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങല്‍
ഉപ ജില്ലആറ്റിങ്ങല്‍
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം33
പെൺകുട്ടികളുടെ എണ്ണം18
അദ്ധ്യാപകരുടെ എണ്ണം4
അവസാനം തിരുത്തിയത്
13-02-2017Sabarish


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ മുതാക്കൽ പഞ്ചായത്തിൽ ഇടക്കോടു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .1962 ൽ നിലവിൽ വന്നു. മുൻ MLA ശ്രീ പി കുഞ്ഞൻ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ . അഡ്വ കെ മോഹനകുമാര പിള്ള യാണ് ഇപ്പോഴത്തെ മാനേജർ .ആദ്യ പ്രഥമഅധ്യാപകൻ ശ്രീ ഇ. സുബ്രമണ്യൻ അയ്യർ ആയിരുന്നു

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികൾ ആവശ്യത്തിന് ഉണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട് . കമ്പ്യൂട്ടർ സൗകര്യം ഉണ്ട് .Toilet, ജലസേചന സൗകര്യം എന്നിവ ഉണ്ട് . കുടിവെള്ള സൗകര്യം ഉണ്ട് . വിശാലമായ കളി സ്ഥലമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

JRC ഉദ്‌ഘാടനം
വായന വാരാചരണത്തോടനുബന്ധിച്ചു നടന്ന ഛായാചിത്രപ്രദര്ശനം
വായന വാരാചരണം സമാപനം ബഹു.ഡപ്യൂട്ടി സ്പീക്കർ നിർവഹിക്കുന്നു
സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് പ്രസിഡന്റ് ശ്രീ സുഭാഷ് ഉദ്‌ഘാടനം ചെയ്യുന്നു
എൻറെ കൗമുദി ഉദ്‌ഘാടനം

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...