ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42050-ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025 -2028
സ്കൂൾ കോഡ്42050
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർDevananda
ഡെപ്യൂട്ടി ലീഡർAnupallavi
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Julieth
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Indu.C.P
അവസാനം തിരുത്തിയത്
16-11-202542050

2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025 -2028

അബ്ദുള്ള .എസ്-8C

അക്ഷയ് .എ.എസ് -8A

അനന്ദു .വി എസ് -8A

അനൂപ് .എസ് -8B

അനുജ .എ -8A

അനുപല്ലവി .ജെ എസ് -8A

അനുശ്രീ .എ ജെ -8B

ആർച്ച .എ -8B

അരുൺ ആനന്ദ് -8A

ബിന്ദ്ര.ബി .എസ് -8B

ദേവനന്ദ.എസ് -8C

ദിയ രാജേഷ്-8B

ജിഷ്‌റിൻ ജോർജ്-8A

മഹി എസ്-8A

മുഹമ്മദ് ഹസൻ-8B

പ്രിൻസ് .ബി.എസ്-8A

പ്രിൻസില .പി-8A

രാഹുൽ വി.ആർ-8A

സൽമാൻ ഖാൻ-8C

സനു എം .എസ്-8A

ശരവണൻ-8B

സോനു എസ്-8A

സുധി.ബി എസ്-8A

സൂര്യൻ .എ-8B

വിനിത .ടി ആർ-8A

വിഷ്ണു ആർ  എസ്-8B

പ്രവർത്തനങ്ങൾ

മാസ്റ്റർ ട്രെയിനർ ശ്രീ .അഭിലാഷ് .കെ വി യുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ക്യാമ്പ്

സെപ്തംബർ  29 ,തിങ്കളാഴ്ച മാസ്റ്റർ ട്രെയിനർ ശ്രീ .അഭിലാഷ് .കെ വി യുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു .അനിമേഷൻ ,അഡിനോ എന്ന വിഷയങ്ങളിൽ ആണ് ക്ലാസ് എടുത്തത് .

സെപ്തംബർ  29 ,തിങ്കളാഴ്ച -ഏകദിന ക്യാമ്പ്