LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്1
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർമയൂഖ സന്തോഷ്
ഡെപ്യൂട്ടി ലീഡർവൈഗ എസ് ടിനു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ രക്കിനി ജോസ്ഫിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമ എം
അവസാനം തിരുത്തിയത്
24-10-202541068 Rackini Josphine


41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർ 
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ജെനിഫർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.റോസ് മേരി
അവസാനം തിരുത്തിയത്
24-10-202541068 Rackini Josphine


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്‌ 2025-28

പ്രിലിമിനറി ക്യാമ്പ്‌ 2025-28

സെപ്റ്റംബർ പതിനഞ്ചാം തീയതി 25-28അധ്യായന വർഷത്തിലെ രണ്ട് ബാച്ചുകളിലെയും കുട്ടികളുടെ പ്രിലിമിനറിക്യാമ്പ് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയിനർമാരായ ഷഫീഖ് സാറും കാർത്തിക് സാറും ക്ലാസുകൾ നയിച്ചു. കൈറ്റ് മെന്റർമാരായ സുമ എം,സിസ്റ്റർ റോസ്മേരി,സിസ്റ്റർ രാക്കിനി ജോസ്ഫിൻ,ജെനിഫർ എന്നിവർ സന്നിഹിതരായിരുന്നു. ഒപ്പം സീനിയർ കേഡറ്റ് ക്യാമ്പിലെ കുട്ടികളെ സഹായിക്കുന്നതിനായി ഉണ്ടായിരുന്നു. ഗ്രൂപ്പ് തിരിച്ച് വിവിധ പ്രവർത്തനങ്ങളും അനിമേഷൻ പ്രോഗ്രാമിംഗ് എന്നിവയുടെ പരിചയപ്പെടുത്തലുകളും യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ വിവരണവും നൽകി. റോബോട്ടിക് സാങ്കേതികവിദ്യയുടെ പരിചയപെടുത്തൽ നടത്തുകയുണ്ടായി. തുടർന്ന് വൈകുന്നേരം 4 മണി മുതൽ 5 മണി വരെ മാതാപിതാക്കളുടെ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. വരുന്ന മൂന്ന് വർഷക്കാലയളവിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ വിവരണവും കുട്ടികളുടെ ഹാജർ നിലയും മറ്റും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശങ്ങളും മാസ്റ്റർ ട്രെയിനർമാർ നൽകുകയുണ്ടായി.


.