ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42059
യൂണിറ്റ് നമ്പർLK/2018/42059
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജീവ് എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എ ആർ
അവസാനം തിരുത്തിയത്
08-10-2025Gv&hssvithura


അംഗങ്ങൾ

ക്രമനമ്പർ പേര്
1 അഭികൃഷ്ണ എം
2 അഭിലാഷ് എസ്
3 അഭിമന്യു എസ് ജെ
4 അഭിനവ് എ നായർ
5 അഭിനയശ്രീ ആർ
6 അഭിലാഷ് എസ്
7 അഭിഷേക് വി എസ്
8 അഭിനയ വി അനിൽ
9 ഐശ്വര്യ എസ് ആർ
10 ആകാശ് എസ്
11 അലിൻ കെ ബി
12 ആൽഫി ഡേവിഡ്
13 അനാമിക ബി
14 അനുരാഗ് ഹെൻസൺ
15 അശ്വിൻ എസ്
16 ദിയ ജോൺ
17 ദിയ മെഹർ എസ് എസ്
18 ദിയ ബി ആർ
19 ഗൗരിനന്ദ എസ് നായർ
20 ഹാഫീസ് എസ്
21 കാശിനാഥ്
22 കാശിനാഥ് ബി
23 കാശിനാഥ് എം എസ്
24 കീർത്തി ബി വി
25 എം എം അനോമിക എ നാഗ്
26 മയൂരി എസ്
27 മുഹമ്മദ് യാസിൻ എം
28 നന്ദന ജി എസ്
29 നയന സജികുമാർ
30 നീരജ സജു
31 നിവേദിത ബി എസ്
32 റയാൻ മുഹമ്മദ്
33 എസ് കെ പ്രണവ്
34 ഷിഫാൻ സിദ്ദിഖ്
35 ഷിനാസ് എ
36 സിദ്ധാർഥ് എസ് എ
37 ശിവനന്ദ ആർ എസ്
38 സൂര്യനാരായണൻ എസ് എസ്
39 ശ്രേയ രാജേഷ് ആർ എൻ
40 ശ്രീധനു എസ് എൻ
41 ശ്രീധന്യ ജി ആർ
42 ശ്രീനന്ദ് വി എസ്
43 വൈഗ എ ആർ
44 വൈഗ ബൈജു ഡി
45 വൈഗ എസ്
46 വിൻസി എസ്

42059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42059
യൂണിറ്റ് നമ്പർLK/2018/42059
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനിജ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ സി
അവസാനം തിരുത്തിയത്
08-10-2025Gv&hssvithura


അംഗങ്ങൾ

ക്രമനമ്പർ പേര്
1 അഭിദേവ് എസ്
2 അഭിമയ കൃഷ്ണ പി എസ്
3 അഭിനന്ദ് എ
4 അഭിനവ് ജെ എ
5 അഭിനവ് എസ് എസ്
6 ആദർശ് കൃഷ്ണ എസ് പി
7 ആദിശേഷ് ആർ
8 ആദിത്യ ആർ
9 അക്സ ഡി എസ്
10 അലൻ എസ് എ
11 ആൽവിൻ ബി ആർ
12 അനു എസ്
13 ആരോമൽ വി എസ്
14 ആഷിനമോൾ എസ്
15 അശ്വൻ കെ
16 ആവണി എ
17 ഭവ്യ കൃഷൻ എ എസ്
18 ദിയ ഫർസാന എസ് എസ്
19 ദിയ ഷൈജു
20 ഗൗരി നന്ദന എ ആർ
21 ഹരി ഗോവിന്ദ് ജി എസ്
22 ജീവൻ ശ്രീ എസ് എ
23 ജിബിൻ ജോൺസൺ എസ്
24 ജോബിൻ ബി പി
25 ലക്ഷ്മി എൽ പി
26 ലിജിൻ ബി
27 മുഹമ്മദ് ആദിൽ എസ് എ
28 മുഹമ്മദ് റിഷ്വാൻ എം
29 നേഹ ശേഖർ
30 റീഹാൻ  എസ്  ബിജു
31` സഞ്ജയ് എസ്  സജു
32 ശേഖർ എസ്
33 ശിവ നന്ദ
34 ശ്രീശാഗ് ബി എസ്
35 സുബിൻ ജി എസ്
36 സൂര്യനാഥ് എ എസ്
37 വൈഗ ആർ
38 വൈഗ എസ്
39 വസുദേവ് സി ആർ
40 വിപഞ്ചിക ആർ എസ്


.

പ്രവർത്തനങ്ങൾ

റോബോട്ടിക്ക്‌ ഫെസ്റ്റ് 2025

റോബോട്ടിക്ക്‌ ഫെസ്റ്റ്
റോബോട്ടിക് പ്രദർശനം.

ഈ വർഷത്തെ റോബോട്ടിക്ക് ഫെസ്റ്റ് 29/09/2025 തിങ്കളാഴ്ച സ്കൂളിലെ ഹൈടെക്ക് ലാബിൽ നടത്തി. വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. എസ്. എൽ. കൃഷ്ണകുമാരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വളരെ വിപുലമായ ഒരു പരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ എക്സിബിഷൻ, പലതരം റോബോട്ടിക്ക്‌ ആശയങ്ങൾ ഉൾപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ എക്സിബിഷന്റെ പ്രധാന ആകർഷകങ്ങളായിരുന്നു. കമ്പ്യൂട്ടറിനകത്തുള്ള ഭാഗങ്ങളുടെ പ്രദർശനം കുട്ടികൾക്കു പുതിയൊരു അനുഭവമായിരുന്നു. മനുഷ്യരെ കാണുമ്പോൾ നായകുരയ്ക്കുന്നത്, കൈ സെൻസ് ചെയ്തു അതിനു നേരെ തിരിയുന്ന ക്യാമറ, വാതക ചോർച്ച തിരിച്ചറിഞ്ഞു അടിക്കുന്ന അലാറം, ട്രെയിൻ വരുമ്പോൾ തനിയെ തുറക്കുന്ന റെയിൽവേ ഗേറ്റ്,വെളിച്ചത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് രാത്രിയിൽ ചീവിടിന്റെയും മറ്റും ശബ്ദവും പകലുള്ള കിളികളുടെ കലകളാരവവും, പരിസര പ്രദേശങ്ങളിൽ തീ കത്തുന്നുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞു അടിക്കുന്ന അലാറം, നവരസങ്ങൾ പൂർത്തീകരിക്കാനുള്ള ഗെയിം, എന്നിവ ഫെസ്റ്റിന്റെ പ്രധാന ആകർഷണം ആയിരുന്നു. മറ്റു സ്കൂളിലെ കുട്ടികളും ഈ ഫെസ്റ്റ് കാണാനായി എത്തിയിരുന്നു. അവരും വളരെ താൽപര്യത്തോടെയും അതിശയത്തോടെയും ആണ് പ്രദർശനത്തിൽ പങ്കെടുത്തത്.

പ്രീലിമിനറി ക്യാമ്പ്
ക്യാമ്പ് പ്രവർത്തനങ്ങൾ