സർ വോദയം എച്ച് എസ് എസ് ആര്യംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സർ വോദയം എച്ച് എസ് എസ് ആര്യംപാടം
വിലാസം
ആര്യമ്പാടം

sarvodayam v.h.s.s. aryampadam, thrissur
,
680595
സ്ഥാപിതം1955 - 06 -
വിവരങ്ങൾ
ഫോൺ04885286309
ഇമെയിൽsarvodayam_24022@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24022 (സമേതം)
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽK.M. Ramdas
പ്രധാന അദ്ധ്യാപകൻK.M. Ramdas
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ത്രിശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "സർ വോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ സ്ഥാപിച്ചതാണു ഈ വിദ്യാലയം.

ചരിത്രം

1955 ജൂൺ മസം ആിൻ ത്രിസ്സൂർ ജില്ലയിൽ ആര്യമ്പാടത്ത് ശ്രീ പി ആർ മുണ്ട്ത്തിക്കോട് എന്ന് തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമപണിക്കർ എന്ന കവിയാണു ഈ സ്ക്കൂൾ സ്ഥാപിച്ചത്. അപ്പര് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തിൽ മാധവൻ നായർ ആയിരുന്നു ആദ്യ മാനേജർ, പ്രധാന അദ്ധ്യാപകൻ ശ്രീ നരായണ പിഷാരടി മാസ്റ്റെർ. 1983-ൽ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000 ത്തോടെ വൊക്കേഷ്ണൽ ഹൈയർ സെക്കന്റരിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ മുപ്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വൊക്കേഷ്ണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എൻ.എസസ്.എസസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1955-62 പിഷാടീ മാസ്റ്റ് ർ

1962-93ഉണ്ണി മാസ്റ്റ് ർ 1993-മുതൽ രാം ദാസ് മാസ്റ്റ് ർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രിയ ചന്ദ് മജിസ്റ്റ്രേട്

വഴികാട്ടി

ത്രിശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർ വോദയം വി. എച്. എസ്.എസ്.