പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി | |
---|---|
വിലാസം | |
കൊടുന്തിരപ്പുള്ളി പി.ഒ. , 678004 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 07 - 1995 |
വിവരങ്ങൾ | |
ഫോൺ | 04912508009 |
ഇമെയിൽ | puliyaparambhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21072 (സമേതം) |
എച്ച് എസ് എസ് കോഡ് | 09053 |
യുഡൈസ് കോഡ് | 32060900506 |
വിക്കിഡാറ്റ | Q64689554 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പിരായിരി പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 585 |
പെൺകുട്ടികൾ | 516 |
ആകെ വിദ്യാർത്ഥികൾ | 1726 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 300 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൗദ എ |
വൈസ് പ്രിൻസിപ്പൽ | എ സൗദ |
പ്രധാന അദ്ധ്യാപകൻ | നിഷാദ് ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | അൻവർ സാദിഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറീന ബഷീർ |
അവസാനം തിരുത്തിയത് | |
01-11-2024 | 21072-phss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1995 കേവലം 26 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 2500-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.
ചരിത്രം
1995 ൽ കേവലം 25 കുട്ടികളുമായി[1] ആരംഭിച്ച ഈ വിദ്യലയം ഇന്നു 2000 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നിരിക്കുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൻട്രൻസ് കോച്ചിംഗ് ക്ലാസ്സുകൾ നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ക്ലാസ് മാഗസിൻ.
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ദിസ്റ്റ്രിൿറ്റ് സലഫി എജുകെഷനൽ റ്റ്രരസ്റ്റ് പാലക്കാദ്
അധ്യാപകർ
സൗദ എ
സുജാത കെ പി
ബിനു ബി
സ്മിത കെ
അഹമ്മദ് സാജിദ് ടി എം
നിഷാദ് ടി കെ
അനിത എൻ എസ്
ഷൗക്കത്തലി ടി എസ്
ബിന്ദു സി വി
ലിൻെ്റോ എ വേങ്ങശ്ശേരി
പ്രീത കെ എൻ
സരിത എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് നിന്ന് പൂടൂർ വഴി പോകുന്ന ബസ്സിൽ പുളിയപ്പറമ്പ് സ്റ്റോപ്പിൽ ഇറങ്ങുക.
|
അവലംബം
- ↑ പ്രാദേശിക ചരിത്രം അഞ്ചാം പേജ്
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21072
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ