ജി.എം.എൽ.പി.എസ് പുന്ന

21:35, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ പുന്ന എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം ൽ പി സ്കൂൾ പുന്ന . 2024 - ൽ ശതാപ്തി ആഘോഷിക്കാൻ കാത്തിരിക്കുന്ന പുന്ന സെന്ററിലെ ഒരു പൊൻ  തൂവലാണ് ജി എം ൽ പി സ്കൂൾ . ഈ നാട്ടിലെ സാധാരണക്കാരുടെ മക്കൾക്കു  അക്ഷരദീപമായി നിലകൊള്ളുന്ന ജി എം ൽ പി സ്കൂൾ ചരിത്രത്തിന്റെ താളുകളിൽ എന്നും ഇടം പിടിക്കും ....

ജി.എം.എൽ.പി.എസ് പുന്ന
G M L P SCHOOL PUNNA CHAVAKKAD
വിലാസം
പുന്ന , ചാവക്കാട്

ചാവക്കാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0487 2508054
ഇമെയിൽgmlpspunna6@gmail.com
കോഡുകൾ
സ്കൂൾ കോഡ്24211 (സമേതം)
യുഡൈസ് കോഡ്32070305001
വിക്കിഡാറ്റQ64090025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHEEJA PJ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് . കൂടുതൽ വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ഹൈടെക്ക് ഓഫീസ് റൂം.
  • വിശാലമായ ഹൈടെക്ക് ക്ലാസ് റൂമുകൾ .
  • പ്രോഗ്രാമുകൾ നടത്താനുതകുന്ന സ്കൂൾ ഹാൾ. കൂടുതൽ വായിക്കുക .....

പ്രവർത്തനങ്ങൾ

അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.

പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.

കൂടുതൽ വായിക്കുക .....

സ്കൂൾ ക്ലബ്ബുകൾ :

ആരോഗ്യ ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ശാസ്ത്ര ക്ലബ്ബ് , ഗണിത , ഇംഗ്ലീഷ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ...

എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.

Some Photos of club Activities....

സ്കൂളിൽ നിലവിലുള്ള അധ്യാപകർ.(2021-2022)

  • പി.ബി. സുജാത (എച്ച്.എം)
  • ബീന. എം.കെ (പി.ഡി ടീച്ചർ )
  • ജിഷ . പി.വി. (പി.ഡി. ടീച്ചർ )
  • ഗ്ലാഡി .എസ് (എൽ.പി.എസ്.ടി)
  • ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )
  • രാജു . പി.എം (പി.ടി .സി.എം)
  • സിജി (പ്രീ പ്രൈമറി )

photos...........click here

മുൻ സാരഥികൾ

മുൻ കാല HM മാർ :

  • ജിൻസി തോമസ് V
  • ലളിത M K
  • പ്രസ്റ്റീന E P
  • വി.വി. വസന്തകുമാരി
  • യു.കെ. സാവിത്രി
  • എം.പി. കൊച്ചു ലോന
  • പി.വി ആനി
  • C P. ജോസ്
  • പി.ഡി . ജോസഫ്
  • വി.ജി. ആന്റണി

മുൻ കാല ടീച്ചേർസ് :

  • പി.യു . ഔസ്സി
  • മീന കുമാരി T S
  • അബ്ദുൽ ലത്തീഫ് K
  • എം. അബ്ദുസ്സമദ്
  • കെ. കല്യാണി
  • സരോജിനി ടീച്ചർ
  • കെ.എം. ചന്ദ്രമതി

click here Old staff photos...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ & അവാർഡുകൾ.


1. ചരിത്രാന്വേഷണ യാത്രയിൽ മെറിറ്റ് സർട്ടിഫിക്കറ്റ്.

2 . ഉപജില്ലാ കലാ പ്രവൃത്തി പരിചയ മേളയിൽ മികച്ച സ്ഥാനം.

3. ജൈവ വൈവിധ്യ പാർക്കിന് തൃശൂർ ജില്ലയിൽ മികച്ച സ്ഥാനം.

4. അധ്യാപകർക്കുള്ള പ്രസംഗ മത്സരത്തിൽ പുന്ന സ്കൂളിലെ അധ്യാപകന് മികച്ച സ്ഥാനം.

വഴികാട്ടി

  • ഗുരുവായൂർ - ചാവക്കാട് ആശുപത്രി റോഡ് ഇറങ്ങി കൊട്ടാരം കുന്ന് റോഡിലൂടെ ഏകദേശം ഒന്നര കി.മീ.
  • ഓവുങ്ങൽ - മുക്കുട്ട വഴി പുന്ന റോഡിലൂടെ ഏകദേശം ഒന്നര കി.മീ.
  • ഗുരുവായൂർ - പുതുപൊന്നാനി പുതിയറ സ്റ്റോപ്പിൽ നിന്നും പുതിയറ പാലം റോഡിലൂടെ ഒന്നര കി.മീ.
  • പുതുപൊന്നാനി റോഡ് കോട്ടപ്പുറം ചിങ്ങനാത്ത് പാലം വഴി ഒരു കി.മീ.




"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_പുന്ന&oldid=2535344" എന്ന താളിൽനിന്ന് ശേഖരിച്ചത്