പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല
വിലാസം
മൂക്കുതല

പി സി എ ൻ ജി എച്ച് എസ്‌ മൂക്കുതല
,
മൂക്കുതല പി.ഒ.
,
679574
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 06 - 1946
വിവരങ്ങൾ
ഫോൺ0494 2651100
ഇമെയിൽpcnghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19043 (സമേതം)
എച്ച് എസ് എസ് കോഡ്11035
യുഡൈസ് കോഡ്32050700412
വിക്കിഡാറ്റQ77927459
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നന്നംമുക്ക്,
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1305
പെൺകുട്ടികൾ1246
ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ292
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമണികണ്ഠൻ സി വി
പ്രധാന അദ്ധ്യാപികസ‍ുധ എം കെ
പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മണൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ എം എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ (തിരൂർ വിദ്യാഭ്യാസജില്ല) സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പി.സി.എൻ.ജി.എച്ച്.എസ് മൂക്കുതല എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ മൂക്കുതല. ചരിത്രകാരനും സഞ്ചാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ചിത്രൻ നമ്പൂതിരിപ്പാടാണ് 1947ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1957ൽ കേവലം ഒരുരൂപ പ്രതിഫലം വാങ്ങി അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.

ചരിത്രം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ‘ഐതിഹ്യമാല’യിലെ പരാമർശമനുസരിച്ച്, ‘മുക്കുതല’ എന്ന പേര് ‘മുക്തിസ്ഥലം’ അല്ലെങ്കിൽ മുക്കവലയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. മലപ്പുറം ജില്ലയുടെ തെക്കേ അതിർത്തിയിൽ നന്നംമുക്ക് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പണ്ട് ഈ ഗ്രാമം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായിരുന്നു. ഉപരിപഠനത്തിനായി മദ്രാസിലായിരുന്നു. ശ്രീ ചിത്രൻ നമ്പൂതിരിപ്പാട് തന്റെ ഗ്രാമത്തിന്റെ ദുർബലമായ വിദ്യാഭ്യാസ പശ്ചാത്തലം കണ്ടെത്തി, തന്റെ ആളുകൾക്കായി ഒരു പുതിയ സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. 5 ഏക്കർ ഭൂമിയുള്ള ഒരു സ്കൂൾ അദ്ദേഹം പണിതു, അതിന് 'മൂക്കുതല സ്കൂൾ ' എന്ന് നാമകരണം ചെയ്തു. 07-06-1946-ൽ അദ്ദേഹം സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ഉദ്ഘാടനം ശ്രീ എ വി കുട്ടി കൃഷ്ണമേനോൻ നിർവഹിച്ചു. ശ്രീ.കെ.സി.കുഞ്ഞേട്ടൻ ആയിരുന്നു സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. 166 വിദ്യാർത്ഥികളും 14 അധ്യാപക-അനധ്യാപക ജീവനക്കാരും ഉണ്ടായിരുന്നു. കൂടുതൽ വായിക്കുക..‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫിലിംക്ലബ്ബ്
  • ഊർജ്ജ ക്ലബ്ഹ്

മാനേജ്മെന്റ്

ശക്തമായ ഒരു PTA ഈ ഗവ. ഹയർസെക്കണ്ടറി സ്കൂളിനുണ്ട്


മുൻ സാരഥികൾ

മുൻ PTA പ്രസിഡണ്ട് ശ്രീ മോഹനൻ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സിസ്തുല മായ പങ്കുവഹിച്ചിട്ടുണ്ട്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത സാഹിത്യകാരൻ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ

ALAMKODE LEELAKRISHNAN
Professor T. Pradeep IIT Madras

ചെന്നൈ IIT നാനോ ടെക്നോളജി വിഭാഗം തലവനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ശ്രീ പ്രദീപ് തലാപ്പിൽ.

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ചങ്ങരംകുളത്തുനിന്ന് നരണിപ്പുഴ-പുത്തൻപള്ളി വഴിയിൽ ഏകദേശം 3 കിലോമീറ്റർ പോയാൽ സ്കൂളിലെത്താം.
  • ചങ്ങരംകുളത്തുനിന്ന് ബസ്സ്, ഓട്ടോറിക്ഷ എന്നിവ ലഭിക്കും.
Map