ഗവ. യു. പി. എസ് ശാസ്താംതല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ് ശാസ്താംതല | |
---|---|
വിലാസം | |
ശാസ്താന്തല ഗവ യൂ പി എസ് ശാസ്താന്തല , നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 0471 2220881 |
ഇമെയിൽ | gups44448sas@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44448 (സമേതം) |
യുഡൈസ് കോഡ് | 32140700806 |
വിക്കിഡാറ്റ | Q64037794 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ രാജ്‌മോഹൻ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്കുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുരാതന കാലത്ത് ശാസ്താംകാവ് എന്ന പേരിലാണ് ശാസ്താന്തല അറിയപ്പെട്ടിരുന്നത് .ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം .ശാസ്താംകാവ് സ്വദേശിയായിരുന്ന ഉമ്മിണിയാശാൻ എന്ന മഹത് വ്യക്തി 1883 ൽ ബ്രിട്ടീഷ് റസിഡന്റായ കല്ലൻ സായിപ്പിന്റെ അനുമതിയോടെ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നിരവധി താഴ്ന്ന ജാതിക്കാർക്ക് പഠിക്കുവാനും പഠിപ്പിക്കുവാനും കർശനമായി വിലക്കേർപ്പെടുത്തുകയും മുഖ്യധാരാ സമൂഹത്തിൽ നിന്ന് അകറ്റുകയും ചെയ്ത കാലഘട്ടത്തിൽ ഈ കുടിപ്പള്ളിക്കൂടം അവർക്ക് വിദ്യാഭ്യാസത്തിലൂടെ വളരാൻ ഏറെ പ്രചോദനം നൽകി .1946-ൽ സർക്കാർ ഈ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് എൽ .പി .സ്‌കൂൾ ആക്കി .പിന്നീട് 1983- ൽ യു .പി .സ്‌കൂൾ ആയി ഉയർത്തി
ഭൗതികസൗകര്യങ്ങൾ.
ഒന്നര ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് ,സയൻസ് ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യം നൽകുന്നു .ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ .പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ലൈബ്രറി .എല്ലാ ക്ലാസ്സ്മുറികളിലും ക്‌ളാസ് ലൈബ്രറികൾ സ്ഥാപിച്ച് കുട്ടികൾക്ക് അധിക വായനക്ക് അവസരം നൽകുന്നു .യാത്രാസൗകര്യത്തിന് സ്‌കൂൾ ബസ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
തിരുവനന്തപുരത്ത് നിന്ന് 22 കിലോമീറ്ററും നെയ്യാറ്റിൻകര നിന്നും 5 കിലോമീറ്റർ അകലെയായി ശാസ്താന്തല സ്‌കൂൾ സ്ഥിതി ചെയ്യുന്നു .
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44448
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ