സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ
സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ | |
---|---|
വിലാസം | |
ചൂട്ടയിൽ കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | specialups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42452 (സമേതം) |
യുഡൈസ് കോഡ് | 32140500305 |
വിക്കിഡാറ്റ | Q64035205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിളിമാനൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 30 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. ലീല |
പി.ടി.എ. പ്രസിഡണ്ട് | പി എസ് രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
17-03-2024 | 42452 |
ചരിത്രംലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ ജന്മഗേഹം ആയകിളിമാനൂർ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് സ്പെഷ്യൽ യുപി സ്കൂൾ അഥവാ കൊട്ടാരം സ്കൂൾ ലോകപ്രശസ്ത കിളിമാനൂർ കൊട്ടാരത്തിന്റെ ചരിത്രവും കൊട്ടാരം സ്കൂളിന്റെ ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് ആദ്യകാലത്ത് കൊട്ടാരം അംഗങ്ങൾക്ക് മാത്രമായി 1894 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം
പഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
കിളിമാനൂർ കൊട്ടാരം ട്രസ്റ്റ് മാനേജ്മന്റ്
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകർ |
---|---|
1 | കെ ബി രാജരാജവർമ്മ |
2 | കെ ചന്ദ്രൻപിള്ള |
3 | എൽ കെ ജ്യോതികുമാരി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം കൊട്ടാരക്കരറോഡിൽ (എം.സി റോഡ് ) നിന്ന് 34 കിലോമീറ്റർ വടക്ക് മാറിയാണ് കിളിമാനൂർ പട്ടണം, അവിടെ നിന്ന് ആറ്റിങ്ങൽ റോഡിൽ 2 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ചൂട്ടയിൽ എന്ന സ്ഥലത്ത് എത്തുന്നു, അവിടെ നിന്ന് പാലസ് റോഡിൽ 400 മീറ്റർ സഞ്ചരിക്കുമ്പോൾ കിളിമാനൂർ സ്പെഷ്യൽ യു പി എസ്-ൽ (കൊട്ടാരം സ്കൂൾ) എത്തിച്ചേരാം .
{{#multimaps: 8.76111,76.86533 | zoom=18}}