LK Main Home
LK Portal
LK Help
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു..2019 സെപ്റ്റംബർ 28ന് സ്കൂൾ ലെവൽ ക്യാംപ് നടത്തി. ശ്രീ.അജിത് വി എൻ.ക്ലാസുകൾ കൈകാര്യം ചെയ്തു. 38 അംഗങ്ങൾ പങ്കെടുത്തു.
| 43060-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43060 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43069 |
|---|
| അംഗങ്ങളുടെ എണ്ണം | 37 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
|---|
| ലീഡർ | ലിജു ദേവൻ |
|---|
| ഡെപ്യൂട്ടി ലീഡർ | കൈലാസ് ആർ ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശശികല എൽ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോമചന്ദ്രൻ എം |
|---|
|
| 19-03-2024 | 43069 |
|---|