സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.

ഗവ. യു പി എസ് കാര്യവട്ടം
വിലാസം
കണിയാപുരം

ഗവ: യു.പി.എസ്. കാര്യവട്ടം
,
കാര്യവട്ടം പി.ഒ.
,
695581
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം17 (തിങ്കൾ) - ഏപ്രിൽ - 1899
വിവരങ്ങൾ
ഫോൺ94475 84419
ഇമെയിൽgupskaniyapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43451 (സമേതം)
യുഡൈസ് കോഡ്32140301204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ113
അദ്ധ്യാപകർ9
ഹയർസെക്കന്ററി
പെൺകുട്ടികൾ109
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ കൃഷ്ണൻ കുട്ടി നയർ
പി.ടി.എ. പ്രസിഡണ്ട്അയ്യപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്അനില വിജയൻ
അവസാനം തിരുത്തിയത്
22-04-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ. ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

നന്നായി പ്രവർത്തിക്കുകയും കുട്ടികളെ മത്സരങ്ങളിൽ പങ്കടുപ്പിക്കുകയും ചെയ്തു വരുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിത ക്ലബ്ബ്,മലയാളം ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ് ,സോഷ്യൽസയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.

  • പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.

  • ഗാന്ധി ദർശൻഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. സോപ്പ്, ലോഷൻ, സോപ്പ് പൊടി, പേപ്പർ ബാഗ് മുതലായവ കുട്ടികളെക്കൊണ്ട് നിർമ്മിക്കുകയും സ്ക്കൂളിൽത്തന്നെ വില്പന നടത്തുകയും ചെയ്യുന്നു.ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
  • ജെ.ആർ.സി
  • വിദ്യാരംഗം ഭാഷാ പരിജ്ഞാനം പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുത്ത് പങ്കെടുപ്പിക്കുന്നു.
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 എസ് ചന്ദ്രലീല (2005-2006)
2 എസ്.പവനൻ (2006- 2010 )
3 വി.മുരളീധരൻ നായർ (2010 - 2016 )
4 വി.വേണുകുമാരൻ നായർ ( ജൂൺ,ജൂലൈ-2016)

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. ദേശീയ പാത 47, കാര്യവട്ടം, തിരുവനന്തപുരം, കേരളം 695581
  2. അടയാളം:- കാര്യവട്ടം ശ്രീ:ധർമ്മശാസ്താ ക്ഷേത്രം

{{#multimaps: 8.570332825172843, 76.89120124644481 | zoom=18}}-->

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കാര്യവട്ടം&oldid=2481374" എന്ന താളിൽനിന്ന് ശേഖരിച്ചത്