എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള | |
---|---|
വിലാസം | |
KAKKARAVILA എൽ.എം.എസ് എൽ.പി.എസ് കാക്കറവിള , പ്ലാമൂട്ടുകട.P.O , പ്ലാമൂട്ടുകട പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1833 |
വിവരങ്ങൾ | |
ഫോൺ | 9495631653 |
ഇമെയിൽ | hmlmslpskakkaravila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44520 (സമേതം) |
യുഡൈസ് കോഡ് | 32140900109 |
വിക്കിഡാറ്റ | Q64036991 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | കുളത്തൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 106 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | NIMCY N N |
പി.ടി.എ. പ്രസിഡണ്ട് | HASEENA |
എം.പി.ടി.എ. പ്രസിഡണ്ട് | ASWATHY |
അവസാനം തിരുത്തിയത് | |
12-03-2024 | LMSLPS |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1833 ൽ സ്ഥാപിതമായി.
ചരിത്രം
എൽ.എം.എസ് എൽ.പി.എസ് കാക്കറവിള 1833-ൽ സ്ഥാപിതമായി. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ബ്ലോക്കിലെ റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്. അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. മലയാളമാണ് സ്കൂളിലെ പഠന മാധ്യമം.
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് പ്രബോധന ആവശ്യങ്ങൾക്കായി 8 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതിൽ അദ്ധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. പ്രധാനാധ്യാപകർക്കുള്ള ഓഫീസ് മുറിയുണ്ട്. സ്കൂളിന് അതിർത്തി ഭിത്തി, വൈദ്യുതി കണക്ഷൻ എന്നിവയുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ് ; അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് ഒരു കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട് ; 670 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സഹപാഠിക്ക് ഒരു കൈത്താങ്ങ്
അടുക്കള പച്ചക്കറിത്തോട്ടനിർമ്മാണം
പിറന്നാളിന് ഒരു പൂച്ചെടി
അമ്മവായന &അമ്മഎഴുത്ത്
പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ
ഹരിതവിദ്യാലയം ശൂചീകരണ പ്രവര്ത്തനങ്ങൾ
വിനോദയാത്ര &ഫീൽഡ് ട്രീപ്പുകൾ
കുട്ടികൾക്ക് പത്രം
മാനേജ്‌മെന്റ്
ദക്ഷിണകേരളംഹായിടവകയുടെ ചർച്ചുകളുടെ കീഴ്പ് യിൽ പ്രവർത്തിച്ചുവരുന്ന സ്‌കൂളാണ് എൽ എംഎസ് സ്ക്കൂളുകൾ .അതിൽ സി എസ് ഐ കാക്കറവിള ചചർച്ചിനുകീസച്ചിലുള്ള ഒരു സ്കൂളാണ് എൽ എം എസ് കാക്കറവിള.സ്കൂളിന്റെ ലോക്കൽ മാനേജർ റവ .വിജയ് പോൾ ആണ് .എൽ എം എസ കോഓപ്പറേറ്റീവിന്റെകീഴിയിൽപ്രവർത്തിക്കുന്ന ഈ സ്കൂൾ ഒരു സർക്കാർ എയ്ഡഡ് സ്കൂളാണ് .
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ദേവദാനം | 1989-2000 |
2 | വത്സലംബിക മേബൽ | 1999-2002 |
3 | പ്രസന്ന കെ എസ് | 2001-2002_2010-2011 |
4 | പ്രേമകുമാരി | 2011-2012-2013-2014 |
5 | വത്സലംബിക മേബൽ | 62014-15 |
6 | തങ്ക കുമാരി ജി | 2015- 2016 |
7 | സലീന പദ്മം എസ് കെ | 2015-16-2018-19 |
8 | ജാസ്പർ എം എൻ | 2018-19_2020-21 |
9 | സുജാത എഫ് | 2020-21_2022-23 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | സാഹാരിയാസ് നാടാർ | സ്വാതത്ര്യസമരസേനാനി |
2 | റോബി മഷികാദാസ് | വാളകം ഡഫ് സ്സപകൻ |
3 | ഡോ കാന്തളൂർ പൗലോസ് | രൊഫ് .യൂണിവേഴ്‌സിറ്റി കോളേജ് .സംകൃതവിഭാഗം |
4 | രീ എം എസ രാജ് | എഴുത്തുകാരൻ |
5 | സജേഷ് | പ്രൊഫസർ മാർവിനോസ് കോളേജ് |
6 | ശ്രീ ജോൺ കെ | ട്രൈനർ അദ്ത്യപാകെന് |
7 | ശ്രീ കുമാർ | സാമുഹ്യ പ്രവർത്തകൻ |
8 | ശ്രീ അരുൺ | സാമുഹ്യ പ്രവർത്തകൻ |
9 | അഡ്വ എഫ് ലോറൻസ് | സാമുഹ്യ പ്രവർത്തകൻ |
10 | രാജയ്യൻ | സാമുഹ്യ പ്രവർത്തകൻ |
അംഗീകാരങ്ങൾ
ഹരിതവിദ്യാലയം -കുളത്തൂർ പഞ്ചായത്ത് -എ ഗ്രേഡ്
ഹരിത ഓഫീസ് -കുളത്തൂർ പഞ്ചായത്ത് -ബി ഗ്രേഡ്
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- പാറശ്ശാലയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്.
- ഉദിയൻകുളങ്ങരയിൽ നിന്നും പൊഴിയൂരിലേക്ക് പോകുന്ന വഴി പ്ലാമൂട്ടുക്കട ജംഗ്ഷൻ കഴിഞ്ഞുള്ള സ്ഥലമാണ് കാക്കറവിള.
{{#multimaps:8.33756,77.11062|zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44520
- 1833ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ