വിജയ എ.യു.പി.എസ് തുയ്യം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭാസം അന്യമായ ഒരു കാലഘട്ടത്തിൽ 1954 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
| വിജയ എ.യു.പി.എസ് തുയ്യം | |
|---|---|
NURTURING RESPONSIBLE CITIZENS | |
| വിലാസം | |
തുയ്യം ഐ ജെ പടി എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0494 2684294 |
| ഇമെയിൽ | vijayaupsthuyyam@gmail.com |
| വെബ്‍സൈറ്റ് | https://www.facebook.com/vijayaaupschool.thuyyam |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19264 (സമേതം) |
| യുഡൈസ് കോഡ് | 32050700209 |
| വിക്കിഡാറ്റ | Q64567282 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എടപ്പാൾ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിത കെ |
| പി.ടി.എ. പ്രസിഡണ്ട് | കെ പ്രദീപ്‌കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
| അവസാനം തിരുത്തിയത് | |
| 05-03-2024 | Vijayaaupschoolthuyyam |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
-
പുതുവർഷം
-
സ്കൂൾ ലോഗോ
സ്കൂളിന്റെ പൂർണ്ണനാമം
വിജയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .
ചരിത്രം
തുയ്യം എന്ന ഗ്രാമത്തിൽ 1954 ൽ ശ്രീ ഗോപാലൻ നായർ എന്ന മഹദ്വ്യക്തി ചെറിയ ഒരു മുറി മാത്രമായി തുടങ്ങി വച്ചതാണ് വിജയ.എ.യു.പി.സ്കൂൾ. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി കുറെകൂടി വളർന്നു ഇന്ന് നാടിനു തന്നെ ഒരു അക്ഷയപത്രമായി നിലകൊള്ളുകയാണ്. കുറെ കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി എല്ലാ ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | വിജയലക്ഷ്മി കെ | 1990 - 2007 |
| 2 | ഇന്ദിര കെ | 2007 - 2018 |
| 3 | ദിലീപ്കുമാർ കെ | 2018 -2020 |
| 4 | അജിത കെ | 2020 -2024 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക{{#multimaps:10.173578,76.367218|zoom=18}}