ഉള്ളടക്കത്തിലേക്ക് പോവുക

എൽ. എഫ്. യു. പി. എസ്. പൂമല

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22451HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. എഫ്. യു. പി. എസ്. പൂമല
വിലാസം
പൂമല

പൂമല പി.ഒ.
,
680581
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0487 2201948
ഇമെയിൽlfspoomala@gmail.com
കോഡുകൾ
സ്കൂൾ കോഡ്22451 (സമേതം)
യുഡൈസ് കോഡ്32071401603
വിക്കിഡാറ്റQ64089393
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംമുളംകുന്നത്തുകാവ്, പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ289
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മരിയ സി എൽ
പി.ടി.എ. പ്രസിഡണ്ട്അരവിന്ദാക്ഷൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
06-03-202422451HM


പ്രോജക്ടുകൾ





തൃശ്ശൂർ  ജില്ലയിലെ  തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്ററ് ഉപജില്ലയിലെ പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.വൈദ്യുതീകരിച്ച 23 ക്ലാസ്സ്മുറികൾ ഉണ്ട്.സയൻസ് ലാബ്, ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്. 10 ലാപ്‌ടോപ്പ് ,3 പ്രിൻറർ, 4 എൽ സി ഡി പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികൾക്കായി വിശാലമായ പ്ലെ ഗ്രൗണ്ട് ഉണ്ട്.

മുൻ സാരഥികൾ

അന്ത്രയോസ് പി.എ - 1956-1961

സി.എമിലി - 1961-1970

സി.എസ്തേർ - 1970-1973

സി.വിൻസെൻറ് ഡി പോൾ - 1973-1979

എ. ജെ. റോസിലി - 1979-1985

സി. ചെർച്ചി.പി.കെ - 1985-1988

സി. പി.എ ത്രേസ്യ - 1988-1990

സി. പി.ആർ ട്രീസ - 1990-1991

സി. റോസി പി.ജെ - 1991-1994

സി. റോസി എ.എൽ - 1994-1997

സി. ഫ്ലവർ കെ.ഡി - 1997-2001

സി.ലിറ്റി ജെ തട്ടിൽ - 2001-2010

സി.റോസി സി.എ - 2010-2015

സി.ജാൻസി പോൾ കെ - 2015-2016

സി.മേരി ജോസഫ് പി. - 2016-2020

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.606651,76.23489|zoom=18}}

"https://schoolwiki.in/index.php?title=എൽ._എഫ്._യു._പി._എസ്._പൂമല&oldid=2163745" എന്ന താളിൽനിന്ന് ശേഖരിച്ചത്