ഗവ.എൽ.പി.എസ് അവണാകുഴി
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു .കൂടുതൽ വായനയ്ക്ക്
| ഗവ.എൽ.പി.എസ് അവണാകുഴി | |
|---|---|
![]() | |
| വിലാസം | |
അവണാകുഴി താന്നിമൂട് പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 0471 2403045 |
| ഇമെയിൽ | glpsavanakuzhy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44201 (സമേതം) |
| യുഡൈസ് കോഡ് | 32140200107 |
| വിക്കിഡാറ്റ | Q64035916 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 118 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു എച്ച്.വി |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ ജി.ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി വി.ബി |
| അവസാനം തിരുത്തിയത് | |
| 13-02-2024 | 44201 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ് ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, പാർക്ക്
== പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
റേഡിയോ ക്ലബ്ബ് ഗാന്ധിദർശൻ സയൻസ് ക്ലബ്ബ് ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ്ബ് ഇക്കോ ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ്
മാനേജ്മെന്റ്
എസ്.എം.സി.
മുൻ സാരഥികൾ
| ക്രമ നമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | ശ്രീ. ഈനോസ് | 1986-1990 |
| 2 | ശ്രീമതി ഓമന | 1990-1998 |
| 3 | ശ്രീമതി.ജയലക്ഷ്മിഅമ്മ | 1998-2002 |
| 4 | ശ്രീമതി.ലളിതകുമാരി | 2002-2005 |
| 5 | ശ്രീ.സുന്ദരൻ നാടാർ | 2005-2007 |
| 6 | ശ്രീമതി .രാധാമണി | 2007-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
|---|---|
| 1 | മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ |
| 2 | നാടകകൃത്തായ വെന്പകൽ ഹരികുമാർ |
| 3 | നാടക സിനിമാ സീരിയൽ നടൻ ശ്രീ സജ്ജു സോപാനം |
, ,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പൂവാർ ബാലരാമപുരം റോഡിൽ അവണാകുഴി ജംഗ്ഷനിൽ ഇറങ്ങുക.കിഴക്കു ഭാഗത്തു കാണുന്ന കാമുകിൻകോഡ് റോഡിൽ ഇരുപത് മീറ്റർ മുന്നോട്ട് പോകുക വലതു ഭാഗത്തു ഗവണ്മെന്റ് എൽ .പി .എസ് .അവണാകുഴി എന്ന ബോർഡ് കാണാം .
{{#multimaps:8.39497,77.05575| zoom=18}}
