ഗവ ടി എസ് ചെട്ടിയംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gtlpschettiyampara (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ ടി എസ് ചെട്ടിയംപാറ
schoolphoto
വിലാസം
ചെട്ടിയാംപാറ.

ഗവണ്മെന്റ് ട്രൈബൽ എൽ. പി. എസ്. ചെട്ടിയാം പാറ.
,
വിനോബാനികേതൻ. പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0472 2891626
ഇമെയിൽchettiyamparagtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42605 (സമേതം)
യുഡൈസ് കോഡ്32140800202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ ഡി
പി.ടി.എ. പ്രസിഡണ്ട്ആര്യ.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ.
അവസാനം തിരുത്തിയത്
07-02-2024Gtlpschettiyampara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.....

ചരിത്രം.

1957 ൽ സ്ഥാപിതമായ LP സ്കൂൾ.


ഭൗതികസൗകര്യങ്ങൾ.

മനോഹരമായ ഒരു കെട്ടിടം.നിരവധി ചിത്രങ്ങൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ ആകർഷകമാക്കിയിട്ടുണ്ട്.താഴത്തെ നിലയിൽ 3 ക്ലാസ്സ്‌ മുറികൾ. മൂന്നും സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ.മുകളിലത്തെ നിലയിൽ 3 ക്ലാസ്സ്‌ മുറികൾക്കുള്ള സൗകര്യം.5 പ്രൊജക്ടറുകൾ,4 ഡസ്ക് ടോപ് കമ്പ്യൂട്ടറുകൾ,1 ലാപ് ടോപ്. മതിയായ എണ്ണം ടോയ്ലറ്റ് സൗകര്യം,അടുക്കള, കിണർ, ramp and rail, സ്കൂൾ ലൈബ്രറി, ക്ലാസ്സ്‌ ലൈബ്രറി നിരവധി TLM തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു

{{#multimaps: 8.62587,77.07644|zoom=18}}

"https://schoolwiki.in/index.php?title=ഗവ_ടി_എസ്_ചെട്ടിയംപാറ&oldid=2085987" എന്ന താളിൽനിന്ന് ശേഖരിച്ചത്