എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ തെക്കുമാറി വിഴിഞ്ഞത്തിനും കോവളത്തിനും സമീപ സ്ഥലമായ വെങ്ങാനൂരിലാണ് ചരിത്രപ്രസിദ്ധമായ ശ്രീ അയ്യൻകാളി സ്മാരക യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള ഏക മാർഗം വിദ്യാഭ്യാസമാണ് എന്ന് മനസിലാക്കിയിരുന്ന ശ്രീ അയ്യൻകാളി 1905 ൽ ഒരു കുടിപള്ളികൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ എസ്. എ. എസ്. യു. പി. എസ് വെങ്ങാനൂർ ,വെങ്ങാനൂർ ,വെങ്ങാനൂർ ,695521 , വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | sasupsvenganoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44252 (സമേതം) |
യുഡൈസ് കോഡ് | 32140200508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 138 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത. റ്റി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ല |
അവസാനം തിരുത്തിയത് | |
28-12-2023 | 44252 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക്
എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തുനിന്ന് പതിനേഴ് കിലോമീറ്റർ അകലെ വെങ്ങാനൂർ അയ്യന്കാളിസ്മാരകത്തിനടുത്തു സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്തുനിന്ന് പള്ളിച്ചൽ വഴിയും സ്കൂളിൽ എത്തിച്ചേരാം {{#multimaps: 8.39648,77.00621| zoom=18 }} ,
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44252
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ