ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

1.പ്രവേശനോത്സവം

2. ലോക പരിസ്ഥിതി ദിനം

3. വായനാ ദിനം

4. സ്വാതന്ത്രദിനം

5. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

6. SPC സംസ്ഥാന ക്വിസ്  അനുമോദനം

7. ക്ലബ്ബ്  ഉൽഘാടനം

8. ഫ്രീഡം ഫെസ്റ്റ് 2023

9. ഫ്രീഡം ഫെസ്റ്റ് അസംബ്ലി

10. ഓണാഘോഷം 2023

11. ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

12. എ പ്ലസ് അനുമോദനം

13. കലോൽസവം 2023 

14. കായികാഘോഷം 2023

15. സ്‌കൂൾ ശാസ്‌ത്രോത്സവം

16. സബ് ജില്ലാ കായികമേള

17. സബ് ജില്ലാ ശാസ്‌ത്രോത്സവം

18. ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേള  ഒന്നാം സ്ഥാനം

കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ BEST SCHOOL IN IT FAIR ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി  വിഭാഗം  ഐ. ടി. ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടിയത് ഹൃഷികേശ് ആയിരുന്നു.   ഡിജിറ്റൽ പെയിന്റിങ്ങിൽ  തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച്  പ്രോഗ്രാമിങിൽ  മുഹമ്മദ് മർവാൻ  സി ഗ്രേഡ്  നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ  44  പോയന്റോടെയാണ്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്

19.