എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം | |
---|---|
വിലാസം | |
മാണിക്കമംഗലം എൻ എസ്എസ് എച്ച് എസ് എസ് മാണിക്കമംഗലം , മാണിക്കമംഗലം പി.ഒ. , 683574 , എറണാകുളം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0484 2462535 |
ഇമെയിൽ | nssbhsmanickamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25053 (സമേതം) |
എച്ച് എസ് എസ് കോഡ് | 7048 |
യുഡൈസ് കോഡ് | 32080201402 |
വിക്കിഡാറ്റ | Q99485868 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 279 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 385 |
പെൺകുട്ടികൾ | 316 |
ആകെ വിദ്യാർത്ഥികൾ | 703 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി. രമാദേവി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റെജി ടോമി |
അവസാനം തിരുത്തിയത് | |
08-12-2023 | 25053 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പനയിൽ പാഴൂ൪ മനയിൽ ഇഫ൯ ന൩ൂതിരിപ്പാടും ഭാരതകേസരി ശ്രീ.മന്നത്തു പത്മനാഭനും,നല്ലവരായ നാട്ടുകാരും കൂടി ഒത്തൊരുമിച്ച് 1928 ല്പടുത്ത് ഉയര്ത്തിയതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കുക.കാലടി മലയാറ്റൂര്റൂട്ടില്മഞ്ഞപ്ര റോഡില്ഏകദേശം 3കി.മി.അകലെയായി റോഡരികില്സ്ക്കൂള്സ്ഥിതി ചെയ്യുന്നു.1.96 ഹെക്ടര്സ്ഥലത്ത് 4 ബ്ലോക്കുകളിലായി പ്രവര്ത്തിക്കുന്ന ഈ സ്ക്കൂളില്752 കുട്ടികള്പഠിക്കുന്നുണ്ട്.1942 ല്ഒരു പൂര്ണ്ണ ഹൈസ്ക്കൂള്ആയി വികസിച്ചു.1974-75 അധ്യയനവര്ഷത്തില്ഹൈസ്ക്കൂള്വിഭാഗം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായി പ്രത്യേകം വിഭജിച്ചു.1998-99 അധ്യയന വര്ഷം ഒരു ഹയര്സെക്കന്ററി വിഭാഗം ആരംഭിച്ചു.5 മുതല്10 വരെ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷനും പ്രവര്ത്തിക്കുന്നുണ്ട്.പ്രധാന അദ്ധ്യാപിക ഉള്പ്പെടെ 29 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്സെക്കന്ററി വിഭാഗത്തില്പ്രിന്സിപ്പല്ഉള്പ്പെടെ 28 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ഠിക്കുന്നു.യു.പി.വിഭാഗത്തില്5 ഡിവിഷനും എച്ച്.എസ്.6 വിഭാഗത്തില്ഡിവിഷനും ഹയര്സെക്കന്ററി വിഭാഗത്തില്12 ഡിവിഷനുകളും ആണ്ഉള്ളത്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി ഏകദേശം 5000 പുസ്തകങ്ങള് കൊണ്ട്സബുഷ്ടമായ വായനാസൗകരൃമുളള ഒരു സ്ക്കൂളില്
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:10.184198081734671, 76.44475974189163|zoom=18}}
മേൽവിലാസം
എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം, മാണിക്കമംഗലം പി.ഒ,
കാലടി. പിൻ-683 574
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25053
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ