ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ | |
---|---|
![]() | |
വിലാസം | |
ALAPPUZHA ALAPPUZHA , HEAD POST OFFICE പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 1908 |
വിവരങ്ങൾ | |
ഫോൺ | 0477 2239897 |
ഇമെയിൽ | 35205gsdvjbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35205 (സമേതം) |
യുഡൈസ് കോഡ് | 32110100307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 60 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജിമോൾ വി ആർ |
പി.ടി.എ. പ്രസിഡണ്ട് | വിശ്വലേഖ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്ലീമ |
അവസാനം തിരുത്തിയത് | |
13-09-2023 | Sreejithkoiloth |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത് ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
ചരിത്രം
കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു. മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു. കൂടുതൽ വായിയ്ക്കാൻ
ഭൗതികസൗകര്യങ്ങൾ
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സനാതനം എന്ന പേരിൽ അറിയപ്പെടുന്ന ഗവൺമെന്റ് എസ് ഡി വി ജെ ബി എസ് എന്ന് ഈ വിദ്യാലയം അര ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്നു ഞങ്ങളുടെ സ്കൂളിൽ മനോഹരമായ പൂന്തോട്ടങ്ങളും ,ജൈവവൈവിധ്യ പാർക്കുകളും ,ഔഷധത്തോട്ടവും, ക്ലാസ് ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,സ്കൂൾ ലൈബ്രറി, നമ്മുടെ സ്കൂൾ ലൈബ്രറിയിൽ മൂവായിരത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്.സ്കൂൾ പച്ചക്കറിത്തോട്ടം ,മീൻ കുളം ,നവീകരിച്ച പുതിയ സ്കൂൾ കെട്ടിടങ്ങൾ ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഒരു പ്ലേ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ശുചിമുറികൾ, അംഗപരിമിതരും പ്രത്യേക പരിഗണനഅർഹിക്കുന്നതുമായ വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേകം ശുചിമുറികൾ,റാംപ്ആൻഡ് റെയിൽ സൗകര്യവും ഈ സ്കൂളിൽ ലഭ്യമാണ്.ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന അധ്യാപകർ, കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന എസ് എം സി, എസ് എസ് ജി എന്നിവ ഞങ്ങളുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
കുട്ടിയുടെ സർവതോന്മുഖമായ വികാസംലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാഥമിക വിദ്യാഭ്യാസം വളരെ മികച്ച നിലവാരത്തിൽ തന്നെ സ്കൂളിൽ കുട്ടികൾക്ക് സാധ്യമാക്കുന്നു. അതോടൊപ്പം ഇംഗ്ലീഷ് ,ഹിന്ദി ,അറബിക്, പ്രവർത്തിപരിചയം, സ്പോർട്സ് ,മറ്റു കലാ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടുന്ന പ്രാധാന്യം നൽകി പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിലും പ്രശംസനീയമായ രീതിയിലും നടത്തിക്കൊണ്ടു പോകുന്നതിന് ഈ സ്കൂളിലെ അധ്യാപകരും എസ് എം സി അംഗങ്ങളും പ്രാധാന്യത്തോടെകൂടി ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
പ്രഗത്ഭരായപലഅദ്ധ്യാപകരൂംമൂൻസാരഥികളായിസ്കൂളിനെനയിച്ചൂ.......
മേഴ്സി ഡയാന മാസിഡോ
ലാലി വർഗീസ്
സീമന്തിനി













ഹൈടെക് ക്ലാസ് മൂറികൾ
കമ്പ്യുട്ടർലാബ്
[[പ്രമാണം:3520557കമ്പ്യൂട്ടർ ലാബ്.jpg|പകരം=കമ്പ്യൂട്ടർ ലാബ്|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|കമ്പ്യൂട്ടർ ലാ
ഗണിതലാബ്

ജൈവവൈവിധ്യപാർക്ക്

ജൈവപച്ചക്കറിത്തോട്ടം
[[പ്രമാണം:3520540പച്ചക്കറിത്തോട്ടം.jpg|ലഘുചിത്രം|150x150ബിന്ദു]
കുട്ടികളൂടെപാർക്ക്.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രി:വി.ദക്ഷിണാമൂർത്തി
ശ്രി:കല്ലേലിരാഘവൻപിളള
ശ്രീ :രാമകൃഷ്ണൻ അയ്യർ
ശ്രീ :സുന്ദരരാജനായിഡുസർവ്വശ്രീകൃഷ്ണഅയ്യർ
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- തീരദേശപാതയിലെ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.501330, 76.341709|zoom=18}}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35205
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ