ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2018-20
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43072-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43072 |
| യൂണിറ്റ് നമ്പർ | LK/2018/43072 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | നസ്റിൻ അലി |
| ഡെപ്യൂട്ടി ലീഡർ | അമൃത എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രേഖ ആർ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുനന്ദിനി ബി റ്റി |
| അവസാനം തിരുത്തിയത് | |
| 28-06-2023 | 43072 |
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 0൫-06-2018 ബുധനാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ രേഖ ടീച്ചറും സുനന്ദിനി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി നസ്റിൻ അലിയേയും ഡെപ്യൂട്ടി ലീഡറായി അമൃതയേയും തിരഞ്ഞെടുത്തു.
സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.