ജി എൽ പി എസ് മഞ്ഞമ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മഞ്ഞമ്പാറ | |
---|---|
വിലാസം | |
മഞ്ഞംപാറ കുണ്ടാർ പി.ഒ. , 671543 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 10 - 01 - 1997 |
വിവരങ്ങൾ | |
ഇമെയിൽ | 11340glps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11340 (സമേതം) |
യുഡൈസ് കോഡ് | 32010200709 |
വിക്കിഡാറ്റ | Q64399056 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കാറഡുക്ക പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 77 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുശീല ഓ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് സിനാൻ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | കമറുന്നിസ്സ |
അവസാനം തിരുത്തിയത് | |
18-01-2024 | Abin.m.s |
ചരിത്രം
കാസറഗോഡിന്റെ കിഴക്കൻ മലയോര ഗ്രാമമായ മഞ്ഞമ്പാറയിൽ 1997-ൽ സ്ഥാപിതമായതാണ് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ മഞ്ഞമ്പാറ. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി, മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കി, നന്മയുടെ വഴിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഗ്രൗണ്ട്
ഓഡിറ്റോറിയം
ഡൈനിങ് ഹാൾ
ഐ സി ടി ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
Language club. Arabic and english maths corner agricultural club and team
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
30 kms from Kasaragod Railway station - 10 kms from Mulleria town. {{#multimaps:12.55668, 75.18252|zoom=18}}