ജി എൽ പി എസ് മഞ്ഞമ്പാറ/എന്റെ ഗ്രാമം
മഞ്ഞംപാറ
[[WhatsApp Image 2024-01-18 at 3.05.07 PM.jpeglThumbl]]കാസർഗോഡ് ജില്ലയുടെ കിഴക്കേ മലയോര ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മഞ്ഞംപാറ. ചെർക്കള - ജാൽസൂർ സംസ്ഥാന പാതയിൽ പടിയത്തടുക്കയിൽ നിന്ന് 2km ഉള്ളിൽ സ്ഥിതിചെയ്യുന്നു. കർണാടകയുമായി വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഗ്രാമമാണിത്.
പൊതു സ്ഥാപനങ്ങൾ
- ജി എൽ പി എസ് മഞ്ഞംപാറ
- പ്രാഥമിക ആരോഗ്യ കേന്ദ്രം മഞ്ഞംപാറ