ജി എൽ പി എസ് മഞ്ഞമ്പാറ
(11340 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കാസറഗോഡിന്റെ കിഴക്കൻ മലയോര ഗ്രാമമായ മഞ്ഞമ്പാറയിൽ 1997-ൽ സ്ഥാപിതമായതാണ് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ മഞ്ഞമ്പാറ. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി, മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കി, നന്മയുടെ വഴിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഗ്രൗണ്ട്
ഓഡിറ്റോറിയം
ഡൈനിങ് ഹാൾ
ഐ സി ടി ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
Language club. Arabic and english maths corner agricultural club and team
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
30 kms from Kasaragod Railway station - 10 kms from Mulleria town.