ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ | |
---|---|
വിലാസം | |
കീഴാറ്റിങ്ങൽ കീഴാറ്റിങ്ങൽ പി ഒ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0470 2620503,8590752310 |
ഇമെയിൽ | lpsktl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42302 (സമേതം) |
യുഡൈസ് കോഡ് | 32140100402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കാവൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത.എസ് |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ എസ് |
അവസാനം തിരുത്തിയത് | |
13-12-2023 | Sanakan |
ചരിത്രം
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ പഞ്ചായത്തിൽ (https://www.wikidata.org/wiki/Q3525657) മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ പറ്റി ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമല്ല.1903 ഇൽ കീഴാറ്റിങ്ങൽ പള്ളിവിളാകത് വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. കൂടുതലറിയാം ഗവ : എൽ പി എസ് കീഴാറ്റിങ്ങൽ /ചരിത്രം
ഭൗതികസൗകര്യങ്ങൾ
ലഭ്യമായ രണ്ട ക്ലാസ് റൂമുകളിലും പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കു എതാൻ പാകത്തിൽ റാമ്പും റെയിലും ലഭ്യമാണ്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ പ്രത്യേകം അടുക്കളയും സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ റൂമും നിലവിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം ഉണ്ട്.കുടിവെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ പ്യൂരിഫയർ ഉണ്ട്.ചുറ്റുമതിൽ ഭാഗികമാണ്.കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലം ഉണ്ട്.വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ലൈബ്രറി സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാ രംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സതി ദേവി (1995)
- ഹനീഫ(1996)
- സാറ ഉമ്മൻ (1997-2001)
- ഗോപിനാഥൻ നായർ (2002)
- പുഷ്പരാജൻ(2003)
- ജയശ്രീ(2004)
- മധു(2005)
- ശാന്തികുമാരി(2006)
- അനിൽകുമാർ K S(2007)
- ഉണ്ണികൃഷ്ണൻ (2007)
- റഷീദ(2008)
- രാധാകൃഷ്ണൻ നായർ(2009)
- ജയശ്രീ (2010)
- ശശികല (2015)
- ഗീതാകുമാരി (2016-2017)
- ശാന്തകുമാരി (2017-19)
- സനഗൻ (2019-21)
- ലൈല എ (2021 - 2022 )
- ജെസ്സി ആർ (2022-2022 ജൂലൈ 31)
20.സാബു കെ എസ് (2022 ആഗസ്ത് 01 ....
നേട്ടങ്ങൾ
- ISRO യെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി നിർമിക്കുകയും അതിനു കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് 2009 ൽ ലഭിക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോ രാജശേഖരൻ നായർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും മണനാക്ക് പോകുന്ന വഴിയിൽ "കീഴാറ്റിങ്ങൽ ജംഗ്‌ഷനിൽ" നിന്ന് വലത് ഭാഗത്തേക്കുള്ള റോഡിൽ സുബ്രഹ്മണ്യൻ കോവിലിന് സമീപം സ്ഥിതിചെയ്യുന്നു.
- കൊല്ലത്ത് നിന്ന് വരുമ്പോൾ ആലംകോട് ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക്ക് തിരിഞ്ഞ് മണനാക്ക് ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് "കീഴാറ്റിങ്ങൽ ജംഗ്‌ഷനിൽ" നിന്ന് വലത് ഭാഗത്തേക്കുള്ള റോഡിൽ സുബ്രഹ്മണ്യൻ കോവിലിന് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps: 8.697789,76.795521|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42302
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ