സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 22 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bibintom1998jbr (സംവാദം | സംഭാവനകൾ) (നിലവിലെ അധ്യാപക വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം
Holistic formation towards excellence.
വിലാസം
പൈങ്കുളം

മൈലക്കൊമ്പ്‌ പി.ഒ.
,
ഇടുക്കി ജില്ല 685608
,
ഇടുക്കി ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0486 2200716, 9526692575
ഇമെയിൽstthomaspaynkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്29348 (സമേതം)
യുഡൈസ് കോഡ്32090700608
വിക്കിഡാറ്റQ64615361
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരമംഗലം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിറ്റ പി കാവാട്ട്‌
പി.ടി.എ. പ്രസിഡണ്ട്ജോസ് കെ ബി
എം.പി.ടി.എ. പ്രസിഡണ്ട്ജോളി വിൻസെന്റ്
അവസാനം തിരുത്തിയത്
22-12-2022Bibintom1998jbr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




VISION

Holistic formation towards excellence.

MISSION

Children are the Gift of God, unique with immense potentialities, St. Thomas U.P School Paynkulam gives personal attention to every child to become a compassionately human, Spiritually Enlightened, Intellectually Awakened, Professionally Skilled, Socially Committed and Culturally Integrated Individuals to face the world.

ചരിത്രം

പുരാതന പ്രസിദ്ധമായ മൈലക്കൊമ്പ് സെന്റ് തോമസ് ദേവാലയത്തിന് സമീപം മൈലക്കൊമ്പിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ പ്രാഥമിക വിദ്യാഭാസം ലക്ഷ്യമിട്ട് 1927-ൽ  പൈങ്കുളം സെന്റ് തോമസ് യു.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തിൽ 9-ആം വാർഡിൽ തൊടുപുഴ-കല്ലൂർക്കാട് റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപതാ വിദ്യാഭാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്.

നിലവിലെ അധ്യാപകരും അനധ്യാപകരും

Sl. No Name Designation Photo
1 SR.MINITTA P KAVATTU HM
2 JAYAMOL MATHEW LPST
3 LISSY K.V LPST
4 BIJI CHERIAN LPST
5 JEENA JOY LPST
6 GILS MATHEW LPST
7 ALEXINA FRANCIS LPST
8 SIMI JOSEPH LPST
9 BIBIN TOM LPST
10 MARY P C UPST
11 BINDHU JOSEPH UPST
12 SONIA GEORGE UPST
13 EINY THOMAS UPST
14 ROBERT JOSE UPST
15 SHERLY ANTONY LG HP FT
16 SARJAMOL V A LG ARABIC FT
17 AJIN MATHEW OFFICE ATTENDANT
18 Sr.Maria SH Pre Primary Tr
19 Mini Joy Pre Primary Tr
20 Elsy Babu Pre Primary Tr
21 Jincy Jomon FTM

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാതൃഭൂമി -- സീഡ്,

മലയാള മനോരമ -- നല്ലപാഠം,

ദേശാഭിമാനി -- അക്ഷരമുറ്റം  

മുൻ സാരഥികൾ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:9.931521, 76.700757|zoom=18|height=300px}}