കുട്ടികൾക്ക് പത്രവാർത്തകൾ തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് അധ്യാപകർ മനസ്സിലാക്കി കൊടുക്കുന്നു. സ്‌കൂളിലെ വ്യത്യസ്‌ത ക്ലാസ്സുളിലെ കുട്ടികൾ അവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ മാസത്തേയും പ്രധാന പരിപാടികളും വിശേഷങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ്സ് അടിസ്ഥാനത്തിൽ സ്‌കൂൾ പത്രം തയ്യാറാക്കി വരുന്നു.