റ്റി.എം.യു.പി സ്കൂൾ വെങ്ങല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റ്റി.എം.യു.പി സ്കൂൾ വെങ്ങല്ലൂർ | |
---|---|
വിലാസം | |
വെങ്ങല്ലൂർ വെങ്ങല്ലൂർ പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2 - 6 - 1958 |
വിവരങ്ങൾ | |
ഫോൺ | 0486 200372 |
ഇമെയിൽ | tmupsvglr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29335 (സമേതം) |
യുഡൈസ് കോഡ് | 32090701005 |
വിക്കിഡാറ്റ | Q64616065 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 242 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി എം ഫിലിപ്പച്ചൻ |
പി.ടി.എ. പ്രസിഡണ്ട് | ഷിംനാസ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റംസി റസാഖ് |
അവസാനം തിരുത്തിയത് | |
14-03-2024 | Jithukizhakkel |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ബിൽഡിങ് രണ്ടു നിലകളിലായി 14 ക്ലാസ് മുറികൾ നിലവിൽ ഉണ്ട്.std 7 വരെ എല്ലാ ക്ലാസും രണ്ടു ഡിവിഷൻ വീതം ഉണ്ട് .എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ആവശ്യമുള്ളത്രയും ഫാനുകളും വെളിച്ച സംവിധാനവും ഉണ്ട്.ആറ് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂം ആക്കിയിട്ടുണ്ട് .സ്മാർട്ട് ക്ലാസ്റൂമിന് പറ്റിയ രീതിയിലുള്ളഫർണിച്ചർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ ദിവസവും അസംബ്ലി നടക്കുന്നുണ്ട്.ഓരോ ദിവസവും ഓരോ ഭാഷയിലാണ് അസംബ്‌ളി.അസ്സംബ്ലിയിൽ ലാംഗ്വേജ് ഗെയിം ഒരു പ്രധാന പ്രവർത്തനമാണ്.വിവിധ വിഷയങ്ങളെ അധികരിച്ച കുട്ടികൾ രണ്ടു ഗ്രൂപ്പായിത്തിരിഞ്ഞു sentence തയ്യാറാക്കി അവതരിപ്പിക്കുന്നു.അത് മറ്റുകുട്ടികൾ കേട്ട് ആവർത്തിച്ച് പറയുകയും അത് ക്ലാസിൽ വന്നതിനുശേഷം അവരുടെ ലാംഗ്വേജ് ഗെയിം ബുക്കിൽ എഴുതിയെടുക്കുകയും ചെയ്യും.
ഇന്നത്തെ ചിന്താവിഷയം, വാർത്ത നേരം ,കായിക പരിശീലനം എന്നിവ അസംബ്ലിയിലെ പ്രധാന ഇനങ്ങളാണ് .
കൂടാതെ കുട്ടികൾക്ക് സ്‌കേറ്റിങ് പരിശീലനം കരാട്ടെ പരിശീലനം എന്നിവയും നൽകുന്നു.
മുൻ സാരഥികൾ
2017 വരെ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിൽ 28 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതിനു പിന്നിൽ അധ്യാപകരുടെയും PTA യുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ഉണ്ട്. 2019 ൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ടോം വി തോമസ് സാറിന് ഏറ്റവും നല്ല പ്രധാന അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിരുന്നു. അതോടൊപ്പം ഏറ്റവും നല്ല PTA ക്കുള്ള സബ്ജില്ലാ അവാർഡും ലഭിച്ചിരുന്നു.തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ആയിരുന്ന ശ്രീ രാജീവ് പുഷ്പാംഗദൻ സാറിന്റെ ആത്മാർത്ഥമായ പരിശ്രമമാണ് സ്കൂളിന് ഇത്രയും നല്ല ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ കാരണമായത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
2019 ൽ ഏറ്റവും നല്ല പ്രഥമാധ്യാപകനല്ല സംസ്ഥാന അധ്യാപക പുരസ്‌കാരം ശ്രീ ടോം വി തോമസ് സാറിന് ലഭിച്ചിരുന്നു.ആ വര്ഷം തന്നെ ഏറ്റവും നല്ല പി ടി എ ക്കുള്ള സബ് ജില്ലയിലെ രണ്ടാം സ്ഥാനവും നമ്മുടെ സ്‌കൂളിനായിരുന്നു .
വഴികാട്ടി
{{#multimaps:9.909132, 76.704191 |zoom=16}}
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29335
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ