ഗവ. എൽ പി എസ് ഉതിയറമൂല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ഉതിയറമൂല | |
---|---|
വിലാസം | |
ഉതിയറ മൂല ഗവ.എൽ പി എസ്. ഉതിയറ മൂല, ഉതിയറ മൂല , അണ്ടൂർക്കോണം പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1972 |
വിവരങ്ങൾ | |
ഫോൺ | 9497640259 |
ഇമെയിൽ | govtlpsuthiyaramoola43431@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43431 (സമേതം) |
എച്ച് എസ് എസ് കോഡ് | റിനു |
യുഡൈസ് കോഡ് | 32140300730 |
വിക്കിഡാറ്റ | Q64037122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 1൦ |
ആകെ വിദ്യാർത്ഥികൾ | 2൦ |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സരിത എം കെ |
പി.ടി.എ. പ്രസിഡണ്ട് | ദീപ.എസ്.പി |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിത എസ് |
അവസാനം തിരുത്തിയത് | |
24-11-2023 | Suragi BS |
ചരിത്രം
പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ പ്രദേശത്ത് 1972 ൽ നാട്ടുകാർ വാങ്ങി നൽകിയ ഒരേക്കർ സ്ഥലത്ത് 8/10/1973 ൽ ആർ.ജയകുമാരിയെ ചേർത്തു കൊണ്ടാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. നന്നാട്ടുകാവ് സുകുമാരൻ നായർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ'.തിരുവനന്തപുരം ജില്ലയിൽ അയിരൂപ്പാറ വില്ലേജിൽ വാഴവിള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
- കാട്ടായിക്കോണം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് അരിയോട്ടുകോണം റോഡിൽഒരു കിലോമീറ്റർ വന്ന് വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 1/2 കി.മീ യാത്ര ചെയ്ത് സ്കൂളിൽ എത്താം
- അണ്ടൂർക്കോണം ജംഗ്ഷനിൽ നിന്നും മരുപ്പൻകോട് ക്ഷേത്ര റോഡിൽ കൂടി അര കി.മിസഞ്ചരിച്ച് സ്കൂളിൽ എത്താം
{{#multimaps:8.60055,76.8814311|zoom=18}}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43431
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ